"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
20:52, 2 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
യാത്രകൾ അറിവു നൽകുന്നതാടൊപ്പം കൗതുകം ജനിപ്പിക്കുകയും ആഹ്ളാദം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പഠന യാത്രകളും വിനോദ യാത്രകളും ഓരോ വർഷവും നടക്കുന്നു. ക്ലബ്ബുകളുടെ അടിസ്ഥാനത്തിലാണ് യാത്രകൾ സംഘടിപ്പികു്കുന്നത്. യുപി അടിസ്ഥാനത്തിലും എച്ച് എസ് അടിസ്ഥാനത്തിലും നടക്കുന്നു. പഠന യാത്രകളാണധികവും നടത്താറുള്ളത്. | യാത്രകൾ അറിവു നൽകുന്നതാടൊപ്പം കൗതുകം ജനിപ്പിക്കുകയും ആഹ്ളാദം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പഠന യാത്രകളും വിനോദ യാത്രകളും ഓരോ വർഷവും നടക്കുന്നു. ക്ലബ്ബുകളുടെ അടിസ്ഥാനത്തിലാണ് യാത്രകൾ സംഘടിപ്പികു്കുന്നത്. യുപി അടിസ്ഥാനത്തിലും എച്ച് എസ് അടിസ്ഥാനത്തിലും നടക്കുന്നു. പഠന യാത്രകളാണധികവും നടത്താറുള്ളത്. | ||
[[പ്രമാണം:44046-studentstour2.jpeg|thumb|നടുവിൽ | [[പ്രമാണം:44046-studentstour2.jpeg|thumb|3൦0px|നടുവിൽ]] | ||
=== ലോകവിനോദ സഞ്ചാരദിനം === | === ലോകവിനോദ സഞ്ചാരദിനം === | ||
ലോകവിനോദ സഞ്ചാരദിനമായി ആചരിക്കുന്ന സെപ്റ്റംബർ 27 ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പോയ യാത്രയുടെ വിവരണങ്ങൾ പതിപ്പാക്കി പ്രസിദ്ധീകരിക്കുന്നു. നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്നു. യുപിയിൽ ഷെർളിടീച്ചറിന്റെയും ഹൈസ്കൂളിൽ അജിത്ത് സാറിന്റെയും നേതൃത്ത്വതിലാണ് ക്ലബ്ബിന്റെ പ്രവർത്തനം. | ലോകവിനോദ സഞ്ചാരദിനമായി ആചരിക്കുന്ന സെപ്റ്റംബർ 27 ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പോയ യാത്രയുടെ വിവരണങ്ങൾ പതിപ്പാക്കി പ്രസിദ്ധീകരിക്കുന്നു. നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്നു. യുപിയിൽ ഷെർളിടീച്ചറിന്റെയും ഹൈസ്കൂളിൽ അജിത്ത് സാറിന്റെയും നേതൃത്ത്വതിലാണ് ക്ലബ്ബിന്റെ പ്രവർത്തനം. |