Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ എൽപിഎസ് ചാന്നാനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചാന്നാനിക്കാട് സ്ഥലത്തുള്ള ഒരു  വിദ്യാലയമാണ്  ഗവ എൽപിഎസ് ചാന്നാനിക്കാട്
                                      '''ആമുഖം'''
 
 
        കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചാന്നാനിക്കാട് സ്ഥലത്തുള്ള ഒരു  വിദ്യാലയമാണ്  ഗവ എൽപിഎസ് ചാന്നാനിക്കാട്, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
 
 
                                      '''ചരിത്രം'''
 
 
            നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻമാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ  പൊതുജനങ്ങളിൽ  നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു.പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ  ഏതാനം  പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു.ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട്  ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.HM ഉൾപ്പെടെ 5 അദ്ധ്യാപകരും, പ്രീപ്രൈമറി ടീച്ചർ, പി റ്റി, മിനിയാൽ പാചകത്തൊഴിലാളി എന്നിവരും ചേർന്ന് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.


== ചരിത്രം ==
നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻ മാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ  പൊതുജനങ്ങളിൽ  നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു.
പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ  ഏതാനം  പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു.
ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട്  ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.HM ഉൾപ്പെടെ 5 അദ്ധ്യാപകരും, പ്രീപ്രൈമറി ടീച്ചർ, പി റ്റി, മിനിയാൽ പാചകത്തൊഴിലാളി എന്നിവരും ചേർന്ന് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.


[[ഗവ എൽപിഎസ് ചാന്നാനിക്കാട്/ഭൗതികസൗകര്യങ്ങൾ| ഭൗതികസൗകര്യങ്ങൾ ]]
[[ഗവ എൽപിഎസ് ചാന്നാനിക്കാട്/ഭൗതികസൗകര്യങ്ങൾ| ഭൗതികസൗകര്യങ്ങൾ ]]




[[ഗവ എൽപിഎസ് ചാന്നാനിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]
[[ഗവ എൽപിഎസ് ചാന്നാനിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]


==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.537665,76.531975 | width=800px | zoom=16 }}
   {{#multimaps:9.537665,76.531975 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
emailconfirmed
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967153" എന്ന താളിൽനിന്ന് ശേഖരിച്ചത്