"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ് (മൂലരൂപം കാണുക)
13:25, 2 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 9: | വരി 9: | ||
*ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്, ഗാന്ധി പ്രതിമയിൽ(കുട്ടികൾവീടുകളിൽ) പുഷ്പാർച്ചന നടത്തി. രക്തസാക്ഷി ദിന ക്വിസ് മത്സരം നടത്തി. | *ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്, ഗാന്ധി പ്രതിമയിൽ(കുട്ടികൾവീടുകളിൽ) പുഷ്പാർച്ചന നടത്തി. രക്തസാക്ഷി ദിന ക്വിസ് മത്സരം നടത്തി. | ||
==ഗാന്ധിജയന്തി ദിനാഘോഷം 2023== | |||
2023 ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ പ്ലാവൂരിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, ഗാന്ധി ഗാനാഞ്ജലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. എച്ച് എം നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. എസ് പി സി എൻസിസി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | |||
.ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്നാം തീയതി ക്വിസ് മത്സരം, ഗാന്ധി കവിതാലാപനം, പ്രസംഗമത്സരം തുടങ്ങിയവ നടത്തി. | |||
തുടർന്ന് 8,9,10 തീയതികളിൽ നടന്ന ജില്ലാതല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു. | |||
<gallery mode="packed"> | |||
പ്രമാണം:44068 10012.jpg|200px|thumb|upright| | |||
പ്രമാണം:44068 10013.jpg|200px|thumb|upright| | |||
പ്രമാണം:44068 10014.jpg|200px|thumb|upright| | |||
|<</gallery> |