Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== സ്കൗട്ട് ==
== സ്കൗട്ട് സ്കൂൾതല പ്രവർത്തനങ്ങൾ ==
[[പ്രമാണം:44046-health2.jpeg|ലഘുചിത്രം|വലത്ത്‌]]

വരി 11: വരി 11:

സ്കൗട്ടാകാ൯ തയ്യാറെടുക്കുന്ന കുറേ നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. സ്നേഹം, ധൈര്യം, മര്യാദ, ശുദ്ധി, പ്രകൃതിസ്നേഹി, അച്ചടക്കം എന്നിങ്ങനെ. ഈ നിയമങ്ങൾ പാലിക്കപ്പെട്ടു കൊണ്ടു തന്നെ ഞങ്ങളുടെ സ്കൗട്ടുകൾ മുന്നോട്ടു നീങ്ങുന്നു.

=== രാജ്യ പുരസ്ക്കാർ ===
രാജ്യ പുരസ്കാറിന് അർഹരാകുന്ന തരത്തിൽ ധാരാളം കുട്ടികളെ ഓരോ വർഷവും വാർത്തെടുക്കുന്ന കാര്യത്തിൽ ഞങ്ങളുടെ സ്കൂൾ പിന്നിലല്ല. എസ്എസ് എൽ  സി പരീക്ഷയിൽ  കുട്ടികൾ ഓരോ വർഷവും ഗ്രേസ് മാർക്ക് വാങ്ങി വരുന്നു.
=== രാഷ്ട്രപതി പുരസ്ക്കാർ ===
സ്കൗട്ടിലെ പരമോന്നത പുരസ്ക്കാറായ രാഷ്ട്രപതി പുരസ്ക്കാർ പദവി ഈ വിദ്യലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്

== 22-23 ലെ പ്രവർത്തനങ്ങൾ ==
== 22-23 ലെ പ്രവർത്തനങ്ങൾ ==
=== പരേഡുകൾ ===
=== പരേഡുകൾ ===

സ്വാതന്ത്ര്യ ദിനം, റിപ്പബ്ളിക് ദിനങ്ങളിൽ  സ്കൗട്ടിന്റെ പരേഡുനടത്തി. ശ്രദ്ധേയമായ നിലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൗട്ടു കളുടെ പരേഡ്  പുതുമ നിലനിർത്തുന്നതായിരുന്നു.

[[പ്രമാണം:44046-scout1.jpg|thumb|350px]]
=== സാമൂഹിക സേവനം ===
=== സാമൂഹിക സേവനം ===

സാമൂഹികസേവനത്തിന്റെ മഹത്ത്വം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വർഷവും ധാരാളം പ്രവർത്തങ്ങൾ ചെയ്തു.

=== വ്യക്തിത്വവികസനം ===
=== വ്യക്തിത്വവികസനം ===
[[പ്രമാണം:44046-scout1.jpg|thumb|350px]]

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ളേ വേദിയായി സ്കൗട്ടിനെ മാറ്റാൻ ഷഫീർ സാർ ശ്രമിക്കുന്നുണ്ട്. സ്കൂളിലെ നിർധനരും  രോഗബാധിതർക്കും  ധനസഹായം സ്കൗട്ട് ചെയ്തു.

[[പ്രമാണം:44046-scouta.jpeg|thumb|300px]]
=== റോഡുസുരക്ഷ ===
=== റോഡുസുരക്ഷ ===

റോഡു സുരക്ഷയുടെ ഭാഗമായി കുട്ടികളെ സുരക്ഷിതമായി റോഡു ക്രോസു ചെയ്യിക്കുകയും അതിനായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു. പോസ്റ്റർ രചനകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു

റോഡു സുരക്ഷയുടെ ഭാഗമായി കുട്ടികളെ സുരക്ഷിതമായി റോഡു ക്രോസു ചെയ്യിക്കുകയും അതിനായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു. പോസ്റ്റർ രചനകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു

[[പ്രമാണം:44046-scouta.jpeg|thumb|300px]]
== 21-22ലെ പ്രവർത്തനങ്ങൾ ==

=== ദിനാചരണങ്ങൾ സ്കൗട്ടിന്റെ നേതൃത്ത്വത്തിലൂടെ ===
=== രാജ്യ പുരസ്ക്കാർ ===
പരിസ്ഥിതി ദിനാചരണം സ്കൗട്ടിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു. ലഹരി വിരുദ്ധ ദിനത്തിനും പരിസ്ഥിതി ദിനത്തിലും ലഹരി വിരുദ്ധ ദിനത്തിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം എന്നിവ പാലിക്കുക എന്നിവ ഷഫീർ സാർ ക്ലാസ്സിൽ പകർന്നു കൊടുത്തു. പ്ലാസ്റ്റിക് വിമുക്ത മായൊരന്തരീക്ഷം, വ്യക്തിശുചിത്ത്വം എന്നിവ ബോധ്യപ്പെടുത്തുന്ന പോസ്റ്റർ സ്കൂൾ പരിസരങ്ങളിൽ ഒട്ടിച്ചു.
രാജ്യ പുരസ്കാറിന് അർഹരാകുന്ന തരത്തിൽ ധാരാളം കുട്ടികളെ ഓരോ വർഷവും വാർത്തെടുക്കുന്ന കാര്യത്തിൽ ഞങ്ങളുടെ സ്കൂൾ പിന്നിലല്ല. എസ്എസ് എൽ  സി പരീക്ഷയിൽ  കുട്ടികൾ ഓരോ വർഷവും ഗ്രേസ് മാർക്ക് വാങ്ങി വരുന്നു.

=== രാഷ്ട്രപതി പുരസ്ക്കാർ ===
സ്കൗട്ടിലെ പരമോന്നത പുരസ്ക്കാറായ രാഷ്ട്രപതി പുരസ്ക്കാർ പദവി ഈ വിദ്യലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966901" എന്ന താളിൽനിന്ന് ശേഖരിച്ചത്