"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ (മൂലരൂപം കാണുക)
22:57, 30 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 96: | വരി 96: | ||
=സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ= | =സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ= | ||
വരി 268: | വരി 252: | ||
|- | |- | ||
|} | |} | ||
=നേട്ടങ്ങൾ= | |||
[[പ്രമാണം:44050 wiki 22.resized.JPG | right|thumb|300px||ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]] | |||
*'''സ്കൂൾ വിക്കി അവാർഡ്-2022''' -സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ സ്കൂൾവിക്കി അവാർഡുകളിൽ 2022 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം. | |||
[[പ്രമാണം:44050 400.png | right|thumb|300px||പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു ]] | |||
*'''സ്കൂൾ വിക്കി അവാർഡ്-2018''' -സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം<ref>https://www.thehindu.com/news/national/kerala/areekode-school-wins-wiki-award/article25083441.ece</ref> | |||
* '''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19'''-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം | |||
[[പ്രമാണം:44050 19 7 1.jpg|right|thumb|300px||ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]] | |||
*2022 ലെ സ്‌കോളർഷിപ്പ് പരീക്ഷയിൽ '''എട്ടുപേർ എൽ എസ് എസും ഏഴു പേർ യു എസ് എസും''' കരസ്ഥമാക്കി | |||
*2021 നവംബറിൽ നടന്ന '''തിരികെ സ്കൂളിലേക്ക്''' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം | |||
*2021 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ '''100 % വിജയം''' | |||
*2021 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ '''1200 ൽ 1200 മാർക്കും നേടി നിഹാര ജെ.കെ''' എന്ന മിടുക്കി | |||
*നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള '''ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം''' നേടി. | |||
*നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ എം എം എസ്)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും. | |||
*കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ '''സ്വർണ്ണത്തിളക്ക'''വുമായി 6 സി ക്ലാസ്സിലെ '''മോണിക്കാ നെൽസൺ'''. | |||
*കേരള സംസ്ഥാന സബ് ജൂനിയർ '''സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം''' | |||
*ഈ വർഷം '''ഇൻസ്പയർ അവാർഡ്''' പത്ത് ഡിയിൽ പഠിക്കുന്ന കുമാരി '''അലീന ബ്രൈറ്റി'''ന് | |||
=മികവുകൾ പത്രവാർത്തകളിലൂടെ= | =മികവുകൾ പത്രവാർത്തകളിലൂടെ= |