Jump to content
സഹായം


"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(വിദ്യാരംഗം ക്ലബ് പ്രവർത്തനറിപ്പോർട്ട്)
 
(ചെ.)No edit summary
 
വരി 1: വരി 1:
ദേശീയ വായനാദിന മാസാചരണത്തിൻെറ ഭാഗമായി വിദ്യാരംഗം ക്ലബ് സ്കൂൾ തല വായനാക്വിസ് മത്സരം നടത്തുകയുണ്ടായി .  സ്പെഷ്യൽ അസംബ്ലിയിൽ പി. എൻ പണിക്കർ അനുസ്മരണം, പുസ്തകപരിചയം, വാക്കുമരം എന്ന പേരിൽ വായനാ കാർഡ് നിർമ്മിച്ച് പ്രദർശനം സംഘടിപ്പിച്ചു.  വായനാക്കുറിപ്പ്, വായനാദിന സന്ദേശം, വായന പ്രതിജ്ഞ എന്നിവയും ഉണ്ടായി്രുന്നു.  മികച്ച വായനാകാർഡ് മത്സര വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനവും നൽകി.  അഖില കേരള വായനാക്വിസ് സ്കൂൾ തല മത്സരം നടത്തുകയുണ്ടായി.  കഥ, കവിത, ഉപന്യാസം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലയാളം ലാഡർ ക്ലാസ് നടത്തി വരുന്നു.  ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല വിജയികൾ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ഒൻപതിൽ പഠിക്കുന്ന അമൽകൃഷ്ണയ്ക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം കിട്ടുകയും ചെയ്തു.
2023-24 അധ്യയന വർഷത്തിലെ പ്രവർത്തനം: ദേശീയ വായനാദിന മാസാചരണത്തിൻെറ ഭാഗമായി വിദ്യാരംഗം ക്ലബ് സ്കൂൾ തല വായനാക്വിസ് മത്സരം നടത്തുകയുണ്ടായി .  സ്പെഷ്യൽ അസംബ്ലിയിൽ പി. എൻ പണിക്കർ അനുസ്മരണം, പുസ്തകപരിചയം, വാക്കുമരം എന്ന പേരിൽ വായനാ കാർഡ് നിർമ്മിച്ച് പ്രദർശനം സംഘടിപ്പിച്ചു.  വായനാക്കുറിപ്പ്, വായനാദിന സന്ദേശം, വായന പ്രതിജ്ഞ എന്നിവയും ഉണ്ടായി്രുന്നു.  മികച്ച വായനാകാർഡ് മത്സര വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനവും നൽകി.  അഖില കേരള വായനാക്വിസ് സ്കൂൾ തല മത്സരം നടത്തുകയുണ്ടായി.  കഥ, കവിത, ഉപന്യാസം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലയാളം ലാഡർ ക്ലാസ് നടത്തി വരുന്നു.  ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല വിജയികൾ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ഒൻപതിൽ പഠിക്കുന്ന അമൽകൃഷ്ണയ്ക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം കിട്ടുകയും ചെയ്തു.
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966251" എന്ന താളിൽനിന്ന് ശേഖരിച്ചത്