Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വളർത്താനും ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും  വേണ്ടി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന ഭാഷ പഠന പരിപോഷണ പരിപാടിയാണ് ' സുരീലി ഹിന്ദി'.2016 – 17 കാലഘട്ടത്തിൽ  ഈ പദ്ധതി ആരംഭിച്ചു. 2023-24 അധ്യയനവർഷത്തെ സുരീലി പക്ഷാചരണ ഉദ്ഘാടനം സെപ്റ്റംബർ 21 ന് പി.റ്റി.എ പ്രസിഡന്റ് തൊളിക്കോട് ഷംനാദ് നിർവഹിച്ചു.സുരീലി വാണി എന്ന പേരിൽ എഫ് എം റേഡിയോ ,സുരീലി ഹിന്ദി ഡിജിറ്റൽ പത്രിക തുടങ്ങി വിവിധ പരിപാടികൾക്ക് ഇതിനോടൊപ്പം തുടക്കം കുറിച്ചു.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സുരീലി ക്യാൻവാസിനെ വിവിധ ഹിന്ദി അക്ഷരങ്ങൾ കൊണ്ട് കൂടുതൽ വർണ്ണാഭമാക്കി.

[[പ്രമാണം:42061 240.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:42061 244.jpg|നടുവിൽ|ലഘുചിത്രം]]

== '''''<u>GOTECH</u>''''' ==
== '''''<u>GOTECH</u>''''' ==
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966210" എന്ന താളിൽനിന്ന് ശേഖരിച്ചത്