Jump to content
സഹായം

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 5: വരി 5:
[[പ്രമാണം:21096-pta award news 1 2023.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു|പി ടി എ അവാർഡ് 2023. ന്യൂസ്‌ 1]]
[[പ്രമാണം:21096-pta award news 1 2023.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു|പി ടി എ അവാർഡ് 2023. ന്യൂസ്‌ 1]]
[[പ്രമാണം:21096-pta award news 2 2023.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു|പി ടി എ അവാർഡ് 2023 ന്യൂസ്‌ 2]]
[[പ്രമാണം:21096-pta award news 2 2023.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു|പി ടി എ അവാർഡ് 2023 ന്യൂസ്‌ 2]]
=== ജനപ്രിയ സ്കാർഫ് പുരസ്കാരം ===
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ് എസ്സിന് ജനപ്രിയ സ്കാർഫ് പുരസ്കാരം
എടത്തനാട്ടുകര: അന്താരാഷ്ട്ര സ്കാർഫ് ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഫെലോഷിപ്പ് സംഘടിപ്പിച്ച ജനപ്രിയ സ്കാർഫ് മത്സരത്തിൽ ഏറ്റവും കൂടുതൽ ജനകീയ പിന്തുണ നേടിയ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ  സ്കൗട്ട് ആന്റ് ഗൈഡ്സ് സ്കാർഫ് ജനപ്രിയ സ്കാർഫിനുള്ള സംസ്ഥാന തല പുരസ്കാരം കരസ്ഥമാക്കി.ജനപ്രിയ സ്കാർഫ് മത്സരത്തിനായി  നിർമിച്ച സ്കാർഫ് മാതൃകയാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായത്.കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്കൗട്ട് ട്രൂപ്പുകളിൽ നിന്ന് ഓൺലൈൻ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് മികച്ച സ്കാർഫ് തെരഞ്ഞെടുത്തത്.സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്ഥാപകൻ ബേഡൻ പവ്വൽ 1907 ൽ ബ്രൗൺസി ദ്വീപിൽ വച്ച് നടത്തിയ ആദ്യ സ്കൗട്ട് ക്യാമ്പിന്റെ സ്മരണയ്ക്കായാണ് അന്താരാഷ്ട്ര സ്കാർഫ് ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി നടന്ന സംഗമം പ്രിൻസിപ്പൽ എസ്. പ്രതീഭ ഉദ്ഘാടനം ചെയ്തു. ഗൈഡ്സ് അംഗങ്ങൾ പ്രിൻസിപ്പലിനെ  സ്കാർഫ് അണിയിച്ച് ആദരിച്ചു.സ്കൗട്ട് മാസ്റ്റർ സി.സിദ്ധീഖ്, ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, കമ്പനി ലീഡർ എൻ. ലുലു, ഗൈഡ്സ് അംഗങ്ങളായ എൻ. റിഷ, കെ. അയന, പി.ഹാഷിബ, സി. ഹിബ ഷെറിൻ, പി. അഭിഷയ, സി. അൽബ, സി. ഫാത്തിമ ഫെബിൻ എന്നിവർ നേതൃത്വം നൽകി.ലോകത്തെ ഏറ്റവും വലിയ യൂണിഫോം പ്രസ്ഥാനമാണ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കും സാമൂഹിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനാവും എന്ന സന്ദേശമാണ് സ്കൗട്ട് പ്രസ്ഥാനം മുന്നോട്ടു വെക്കുന്നത്.
[[പ്രമാണം:21096-scout scarf.jpg|ഇടത്ത്‌|ലഘുചിത്രം|ജനപ്രിയ സ്കാർഫ് പുരസ്കാരം]]
[[പ്രമാണം:21096-scout scarf news.jpg|ലഘുചിത്രം|241x241ബിന്ദു|ജനപ്രിയ സ്കാർഫ് പുരസ്കാരം  ന്യൂസ്‌]]
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965454" എന്ന താളിൽനിന്ന് ശേഖരിച്ചത്