"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:12, 24 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2023പുതിയ പ്രവർത്തനങ്ങൾ ചേർത്തു
No edit summary |
(ചെ.) (പുതിയ പ്രവർത്തനങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
== '''ആദിത്യ എൽ 1 _ ഒരു വിശകലനം''' == | == '''ആദിത്യ എൽ 1 _ ഒരു വിശകലനം''' == | ||
സെപ്റ്റംബർ 8-ാം തീയ്യതി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സൂര്യ പര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ 1 നെ കുറിച്ച് വിശദീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഏറെ വിജ്ഞാനദായകമായ ക്ലാസ്സിന് കോട്ടയം ഗലീലിയോ സയൻസ് സെന്റർ സാരഥി ശ്രീ തങ്കച്ചൻ സാർ ഉള്ളടക്കം അവതരിപ്പിച്ചു . തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ.ജോ ജോസഫ് ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിലെ എല്ലാ സയൻസ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ക്ലാസ്സിൽ പങ്കുചേർന്നു. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി പ്രീത ജി ദാസ് നേതൃത്വം നൽകി. <gallery> | സെപ്റ്റംബർ 8-ാം തീയ്യതി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സൂര്യ പര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ 1 നെ കുറിച്ച് വിശദീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഏറെ വിജ്ഞാനദായകമായ ക്ലാസ്സിന് കോട്ടയം ഗലീലിയോ സയൻസ് സെന്റർ സാരഥി ശ്രീ തങ്കച്ചൻ സാർ ഉള്ളടക്കം അവതരിപ്പിച്ചു . തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ.ജോ ജോസഫ് ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിലെ എല്ലാ സയൻസ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ക്ലാസ്സിൽ പങ്കുചേർന്നു. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി പ്രീത ജി ദാസ് നേതൃത്വം നൽകി. <gallery> |