"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
06:52, 24 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
നവംബർ 14 ശിശുദിനം യു പി വിഭാഗവും ഹൈസ്കൂൾ വിഭാഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് ദേശഭക്തി ഗാനാലാപാനം നടത്തി. | == '''ഡിസംബർ 10 ലോകമനുഷ്യാവകാശദിനം''' == | ||
== രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരും മനുഷ്യത്വത്തിന്റേയും കരുണയുടേയും പര്യായങ്ങളായ മഹാത്‍വ്യക്ത്യകളുടെ അനുസ്മരണം നടത്തുകയും ചെയ്തു. == | |||
== '''നവംബർ 14 ശിശുദിനം''' == | |||
== യു പി വിഭാഗവും ഹൈസ്കൂൾ വിഭാഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് ദേശഭക്തി ഗാനാലാപാനം നടത്തി. == | |||
[[പ്രമാണം:23068 alkapm.jpg|ലഘുചിത്രം|ഓസോൺദിനം]] | [[പ്രമാണം:23068 alkapm.jpg|ലഘുചിത്രം|ഓസോൺദിനം]] | ||
നവംബർ 11 ദേശീയ വിദ്യാഭ്യാസദിനം | |||
== '''നവംബർ 11 ദേശീയ വിദ്യാഭ്യാസദിനം''' == | |||
== വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ജീവിത മൂല്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സോഷ്യൽ സയൻസ് അദ്ധ്യാപികമാരായ ആര്യ അശോകൻ, അശ്വതി എം ആർ എന്നിവർ ക്ലാസ്സെടുത്തു. == | |||
[[പ്രമാണം:23068 ss2.jpg|ലഘുചിത്രം|ഗാന്ധിജയന്തി]] | [[പ്രമാണം:23068 ss2.jpg|ലഘുചിത്രം|ഗാന്ധിജയന്തി]] | ||
== '''ഓക്ടോബ 2 ഗാന്ധി ജയന്തി''' == | |||
== ഓൺലെൻ ക്വിസ്സ് മത്സരം, ഗാന്ധിജിയുടെ ചിത്രങ്ങളടങ്ങിയ സ്റ്റാം ശേഖരിച്ച് ആൽബം നിർമ്മിച്ചു. == | |||
== '''ഓസോൺ ദിനം''' == | |||
സെപ്റ്റംബർ 16 ലോക ഓസോൺ ദിനത്തിൽ ഓസോൺ ശോഷണത്തെ കുറിച്ച് സോഷ്യൽസയൻസ് ടീച്ചറായ സുജ പി മോനോൻ Google Meet ക്ലാസ്സ് നടത്തി.തുടർന്ന് കുട്ടികൾ വിവിധങ്ങളായ പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. | സെപ്റ്റംബർ 16 ലോക ഓസോൺ ദിനത്തിൽ ഓസോൺ ശോഷണത്തെ കുറിച്ച് സോഷ്യൽസയൻസ് ടീച്ചറായ സുജ പി മോനോൻ Google Meet ക്ലാസ്സ് നടത്തി.തുടർന്ന് കുട്ടികൾ വിവിധങ്ങളായ പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. | ||
== '''ദേശീയജനാധിപത്യദിനം''' == | |||
സെപ്റ്റംബർ 15 ദേശീയജനാധിപത്യ ദിനത്തോടനുബന്ധിച്ച് ഒൺലലൈൻ പോസ്റ്റർ നിർമ്മാണമത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി പവൻകൃഷ്ണ ദേശീയദിനത്തിന്റെ പതിപ്പ് അവതരിപ്പിക്കുകയും ചെയ്തു. | |||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | |||
[[പ്രമാണം:23068 ss 1.jpg|ലഘുചിത്രം|വെർച്ച്വൽ ടൂർ]] | [[പ്രമാണം:23068 ss 1.jpg|ലഘുചിത്രം|വെർച്ച്വൽ ടൂർ]] | ||
ആഗസ്റ്റ് 15 | ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുബന്ധിച്ച് ചെങ്കോട്ടയിലേക്ക് ഒരു വെർച്ച്വൽ ടൂർ നടത്തി. | ||
== '''നാഗാസാക്കി ദിനം''' == | |||
[[പ്രമാണം:23068 ss 3.jpg|ലഘുചിത്രം|നാഗസാക്കിദിനം]] | [[പ്രമാണം:23068 ss 3.jpg|ലഘുചിത്രം|നാഗസാക്കിദിനം]] | ||
ആഗസ്റ്റ 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാന സന്ദേശങ്ങൾ അടങ്ങിയ പ്ലക്ക് കാർഡുകളേന്തി വീടുകളിൽ ബോധവൽക്കരണം നടത്തി. | ആഗസ്റ്റ 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാന സന്ദേശങ്ങൾ അടങ്ങിയ പ്ലക്ക് കാർഡുകളേന്തി വീടുകളിൽ ബോധവൽക്കരണം നടത്തി. | ||
== '''ഹിരോഷിമാദിനം''' == | |||
ആഗസ്റ്റ് 6 ഹിരോഷിമാദിനത്തോടനുബന്ധിച്ച് സടാക്കോ കൊക്ക് നിർമ്മാണപരിശീലനം ക്രാഫ്റ്റ് ടീച്ചറായ ചൈതന്യടീച്ചറുടെ സഹായത്തെടെ നടത്തുകയും ചെയ്തു. | ആഗസ്റ്റ് 6 ഹിരോഷിമാദിനത്തോടനുബന്ധിച്ച് സടാക്കോ കൊക്ക് നിർമ്മാണപരിശീലനം ക്രാഫ്റ്റ് ടീച്ചറായ ചൈതന്യടീച്ചറുടെ സഹായത്തെടെ നടത്തുകയും ചെയ്തു. | ||
== '''ചാന്ദ്രദിനം''' == | |||
ജൂലായ് 16 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു google meet സംഘടപ്പിക്കുകയും അതിലൂടെ ചാന്ദ്രപരിവേഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു സെമിനാർ നടത്തുകയും V S S C ഡെപ്യുട്ടി ഡയറക്ടർ എം നാരായണൻ നമ്പൂതിരിയുമായി ഇല്യാസ് പെരിയമ്പലം നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പ്രദർശനവും നടത്തി. | ജൂലായ് 16 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു google meet സംഘടപ്പിക്കുകയും അതിലൂടെ ചാന്ദ്രപരിവേഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു സെമിനാർ നടത്തുകയും V S S C ഡെപ്യുട്ടി ഡയറക്ടർ എം നാരായണൻ നമ്പൂതിരിയുമായി ഇല്യാസ് പെരിയമ്പലം നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പ്രദർശനവും നടത്തി. | ||
== '''സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം''' == | |||
ജൂൺ 10 ന് ക്ലബ്ബിന്റെ ഉദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ ഒ സി മുരളീധരൻ മാസ്റ്റർ നിർവ്വഹിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആവശ്യകതയെകുറിച്ച് കുട്ടികളിൽ ബോധമുണർത്തുന്നതിനും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകി. തുടർന്ന് ക്ലബ്ബ് അംഗങ്ങളെ തെരെഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾക്കായി വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങുകയും ചെയ്തു. | ജൂൺ 10 ന് ക്ലബ്ബിന്റെ ഉദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ ഒ സി മുരളീധരൻ മാസ്റ്റർ നിർവ്വഹിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആവശ്യകതയെകുറിച്ച് കുട്ടികളിൽ ബോധമുണർത്തുന്നതിനും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകി. തുടർന്ന് ക്ലബ്ബ് അംഗങ്ങളെ തെരെഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾക്കായി വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങുകയും ചെയ്തു. | ||
2021 - 2022 അദ്ധ്യയ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ യോഗമ Google Meet 7/6/2021 ൽ നടന്നു. ഈ യോഗത്തിൽ ഹെഡ്മിസ്ട്രസ് മുഖ്യാതിഥിയായിരുന്നു. സോഷ്യൽ സയൻസ് ടീച്ചർ സുജ പി മേനോൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. | 2021 - 2022 അദ്ധ്യയ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ യോഗമ Google Meet 7/6/2021 ൽ നടന്നു. ഈ യോഗത്തിൽ ഹെഡ്മിസ്ട്രസ് മുഖ്യാതിഥിയായിരുന്നു. സോഷ്യൽ സയൻസ് ടീച്ചർ സുജ പി മേനോൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. |