"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 252: വരി 252:
രിച്ചു.രതീഷ് മാസ്റ്റർ, മറിയമ്മത്ത് ആജില, അധ്യാപകരായ' മുജീബ് റഹ്മാൻ.രസ്ന,മോണിഷ
രിച്ചു.രതീഷ് മാസ്റ്റർ, മറിയമ്മത്ത് ആജില, അധ്യാപകരായ' മുജീബ് റഹ്മാൻ.രസ്ന,മോണിഷ
സവിധ,മനോജ് പള്ളിക്കര
സവിധ,മനോജ് പള്ളിക്കര
എന്നിവർ സംസാരിച്ചു.[[പ്രമാണം:11453 teachers day 23 24 05.jpg|ലഘുചിത്രം|455x455px|നടുവിൽ]]
 
എന്നിവർ സംസാരിച്ചു.
 
== സെപ്റ്റംബർ 15 എഞ്ചിനീയേഴ്‌സ് ഡേ ==
2023-24 അധ്യയനവർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും എഞ്ചിനീയേഴ്‌സ് ഡേ ദിനാചരണവും സെപ്റ്റംബർ 15 നു രാവിലെ 11 മണിക്ക്സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് അജിൽ കുമാർ സർ സ്വാഗതം പറഞ്ഞു. ഗണിത ക്ലബ്ബ് കൺവീനർ മോനിഷ ടീച്ചർ പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു. സ്കൂളിലെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ശ്രീ ബെന്നി മാസ്റ്റർ  ഗണിത ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ക്ലബ്ബ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണമെന്നും ഗണിതത്തിനോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാൻ എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാം എന്നുള്ളതിനെ കുറിചൊക്കെ സർ ക്ലാസ് എടുത്തു. ഗണിത  ക്ലബ്ബിന്റെ ജോയിൻ കൺവീനർ ഷൈനി ടീച്ചർപരിപാടിക്ക് നന്ദിയും പറഞ്ഞു.  എഞ്ചിനീയേഴ്‌സ് ഡേ ദിനാഘോഷവുമായി ബന്ധപ്പെട്ട്  കുട്ടി എൻജിനീയർമാർ തയ്യാറാക്കിയ നിർമ്മിതികളുടെ പ്രദർശനവും, ജ്യോ മട്രിക്കൽ ചാർട്ട് നിർമാണവും സംഘടിപ്പിച്ചു. ജ്യോ മട്രിക്കൽ ചാർട്ട് നിർമ്മാണ മത്സരത്തിൽ 6B യിലെ നിവേദ്യരാജേഷ് ഒന്നാം സ്ഥാനം നേടി. എൻജിനീയർ ഡേ ദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും  കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.
[[പ്രമാണം:11453 maths club 23 01.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു]]
[[പ്രമാണം:11453 maths club23 03.jpg|ലഘുചിത്രം|426x426ബിന്ദു]]
 
 
 
 
 
 
 
 
 
 
[[പ്രമാണം:11453 maths club05.jpg|നടുവിൽ|ലഘുചിത്രം|489x489ബിന്ദു]]
 
 
 
 
== ഗണിതശാസ്ത്ര ശില്പശാലയും സെമിനാറും ==
[[പ്രമാണം:11453 maths 22 23 06.jpg|ഇടത്ത്‌|ലഘുചിത്രം|373x373ബിന്ദു]]
ചെമ്മനാട് വെസ്റ്റ് യുപി സ്കൂളിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത വിസ്മയം 2023 "ഗണിതശാസ്ത്ര ശില്പശാലയും സെമിനാറും" സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്റ്റാഫ് സെക്രട്ടറിയും സ്കൂളിലെ സീനിയർ അസിസ്റ്റന്റുമായ അജിൽ കുമാർ സാർപരിപാടിക്ക് സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പി ടി ബെന്നി മാസ്റ്റർ പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു. ജിയുപിഎസ് ചെമ്മനാട് വെസ്റ്റ്PTA പ്രസിഡണ്ട് ശ്രീ മെഹ് റൂഫ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഈ പരിപാടിയുടെ വിശിഷ്ടാതിഥിയായി എത്തിയത്  സംസ്ഥാന അവാർഡ് ജേതാവും BRC ട്രെയിനറും തളങ്കര സ്കൂളിൽ അധ്യാപകനുമായശ്രീ.കൃഷ്ണദാസ് പ ലേരിയാണ്‌. ഈ ശില്പശാലയിൽ ഗണിത ക്ലബ്ബിലെ 60 ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ശില്പശാലയെ മികവുറ്റതാക്കിയത്.  രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ഈ ശില്പശാലയിൽ എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉണ്ടായി. ഗണിത ക്ലബ്ബിന്റെ ജോയിൻ കൺവീനർ ഷൈനി ടീച്ചർ പരിപാടിക്ക് ആശംസയും ക്ലബ്ബ് കൺവീനർ മോനിഷ ടീച്ചർ പരിപാടിക്ക് നന്ദിയും പറഞ്ഞു.
[[പ്രമാണം:11453 maths 22 23 01.jpg|ലഘുചിത്രം|412x412ബിന്ദു]]
[[പ്രമാണം:11453 maths 22 23 02.jpg|നടുവിൽ|ലഘുചിത്രം|396x396ബിന്ദു]]
[[പ്രമാണം:11453 maths 22 23 03.jpg|ലഘുചിത്രം|514x514ബിന്ദു]]
[[പ്രമാണം:11453 maths 22 23 04.jpg|ലഘുചിത്രം|598x598ബിന്ദു]]
[[പ്രമാണം:11453 maths 22 23 05.jpg|ലഘുചിത്രം|608x608ബിന്ദു]]
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964517" എന്ന താളിൽനിന്ന് ശേഖരിച്ചത്