Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
PHOTO
(ചെ.) (PHOTO)
വരി 60: വരി 60:
'''തി'''രുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല  ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ'''.''' <big>കേ</big>രളത്തിന്റെ തെക്കേ അറ്റത്ത്,  തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാറശാല നിയോജകമണ്ഡലത്തിലെ പുരാതന സർക്കാർ സ്‌കൂളാണ് ഇത്.

[[പ്രമാണം:44041.staff pic.jpg|alt=ജി വി എച്ച് എസ് എസ്   ഊർജസ്വലരായ ടീം|ലഘുചിത്രം|313x313px|'''2023 ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ രാജാദാസ് സർ ,ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ,ശ്രീമതി റാണി ടീച്ചർ,ഓഫീസിൽ സ്റ്റാഫ് കനകരാജ് എന്നിവർക്കൊപ്പം 2022 -23  ലെ സ്റ്റാഫ്'''  |ഇടത്ത്‌]]
[[പ്രമാണം:44041.staff pic.jpg|alt=ജി വി എച്ച് എസ് എസ്   ഊർജസ്വലരായ ടീം|ലഘുചിത്രം|122x122px|'''2023 ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ രാജാദാസ് സർ ,ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ,ശ്രീമതി റാണി ടീച്ചർ,ഓഫീസിൽ സ്റ്റാഫ് കനകരാജ് എന്നിവർക്കൊപ്പം 2022 -23  ലെ സ്റ്റാഫ്'''  |ഇടത്ത്‌]]

== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
വരി 69: വരി 69:

== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
വിശാലമായ 2.50 ഏക്കർ സ്ഥലത്താണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പണിത ആഡിറ്റോറിയം ഏറെ പ്രയോജനകരമാണ്.

== '''മഹാമാരിയിൽ കൈത്താങ്ങ്''' ==
== '''മഹാമാരിയിൽ കൈത്താങ്ങ്''' ==
കോവിഡ്19 മഹാമാരി യുടെ കാലത്തു സ്കൂളുകൾ അടഞ്ഞുകിടന്ന  സാഹചര്യത്തിൽ, വിക്ടേഴ്സ് ചാനലിലൂടെ യുള്ള ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യം ഇല്ലാതിരുന്ന കുട്ടികൾക്ക്, പിറ്റിഎ-യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ, 2020 ൽ, 100 ഓളം ടി.വി വിതരണം ചെയ്തു. കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ കേബിൾ കണക്ഷൻ നൽകി. നിരവധി പാവപ്പെട്ട കുട്ടികൾക്ക്, ഫുഡ് കിറ്റ് നൽകുക വഴി, സ്‌കൂളിന്റെ സാമൂഹിക പ്രതിബദ്ധത വ്യക്തമായി. 2021-22 അധ്യായന വർഷത്തിൽ, പിറ്റിഎ-യും, അധ്യാപകരും, പൂർവവിദ്യാർത്ഥികളും, നാട്ടുകാരും കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി. കുട്ടികൾക്കും ഗൂഗിൾമീറ്റിലൂടെ ഓൺലൈനിലൂടെ നൽകിവരുന്നു. 

== [[പി ടി എ|'''പി ടി എ''']] ==
== [[പി ടി എ|'''പി ടി എ''']] ==
സ്‌കൂളിന്റെ പൂർവവിദ്യാർഥി കൂടിയായ എഞ്ചിനീയർ ശ്രീ. വി. അരുണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ, സ്‌കൂളിന്റെ ഇന്ന് കാണുന്ന വളർച്ചക്കും കാരണമാണ്. ശ്രീ. വി.കെ. ജയറാം ആണ് വൈസ് പ്രസിഡന്റ്. 2018 സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷ വേളയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് സമർപ്പിച്ചു ....

വരി 82: വരി 107:

== [[പി ടി എ|'''പി ടി എ''']] '''<u>2022-23</u>''' ==

[[പ്രമാണം:ഇവർ പാറശ്ശാല ജി വി എച്ച് എസ് എസിന്റെ സാരഥികൾ.jpg|പകരം=പ്രിൻസിപ്പൽ ശ്രീ രാജാദാസ് സർ,ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ,വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ ജയൻ സർ|ലഘുചിത്രം|311x311px|പ്രിൻസിപ്പൽ ശ്രീ രാജാദാസ് സർ,ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ ജയൻ സർ |ഇടത്ത്‌]]
[[പ്രമാണം:ഇവർ പാറശ്ശാല ജി വി എച്ച് എസ് എസിന്റെ സാരഥികൾ.jpg|പകരം=പ്രിൻസിപ്പൽ ശ്രീ രാജാദാസ് സർ,ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ,വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ ജയൻ സർ|ലഘുചിത്രം|230x230px|പ്രിൻസിപ്പൽ ശ്രീ രാജാദാസ് സർ,ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ ജയൻ സർ |ഇടത്ത്‌]]
സ്കൂളിന്റെ വികസന കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഒരു പുതിയ പി ടി എ , ശ്രീ കുമാർ ആണ് പ്രസിഡന്റ്.ശ്രീ വി അരുൺ വൈസ്  പ്രസിഡന്റ്

1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964417" എന്ന താളിൽനിന്ന് ശേഖരിച്ചത്