Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"യു.പി.എസ്.കമുകിൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,716 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
ഗവണ്മെന്റ് യു പി എസ് കമുകുംചേരി 1956മുതൽ കഴിഞ്ഞ 68 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയം ആണ്.
== ചരിത്രം ==
== ചരിത്രം ==
 
1956ന് മുൻപ് നിലവിൽ ഉണ്ടായിരുന്ന കോപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് ആദ്യമായി NSS കരയോഗ മന്ദിരത്തിൽ യുപി സ്കൂൾ ആരംഭിച്ചത്. മൂന്ന് ഏക്കർ വരുന്ന ഭൂമിയിൽ നാട്ടുകാരുടെ ശ്രമഫലമായി പിന്നീട് സ്കൂൾ താൽക്കാലികമായി ആരംഭിച്ചു. എന്നാൽ പിന്നീട് സൊസൈറ്റിക്ക് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സാധിക്കാതെ വരികയും അങ്ങനെ സ്കൂൾ പിറവന്തൂർ പഞ്ചായത്തിന് കൈമാറുകയും ചെയ്തു. നിലവിൽ ഈ സ്കൂൾ ഗവൺമെന്റ് ഉടമസ്ഥതയിലാണ് ഉള്ളത്.
== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
 
വിശാലമായ സ്കൂൾ ഗ്രൗണ്ട്, രണ്ട് സ്കൂൾ ബിൽഡിങ്ങുകളിൽ അഞ്ചെണ്ണം സ്മാർട്ട് റൂമുകളാണ്, ആധുനിക സൗകര്യങ്ങളുടെ ടോയ്ലറ്റുകൾ, സ്കൂൾ ലൈബ്രറി, ലാബ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ജൈവ പച്ചക്കറി കൃഷി, യോഗ ട്രെയിനിങ്, കരാട്ടെ പരിശീലനം.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 76: വരി 76:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ രാഘവൻപിള്ള,
ശ്രീ വാസുദേവൻ പിള്ള,
ശ്രീ ഭാസ്കരൻ പിള്ള,
ശ്രീമതിഅശ്വതി അമ്മ,
ശ്രീമതിപൊന്നമ്മ,
ശ്രീമതി ശ്രീമതി അംബിക,
ശ്രീമതി അമുദാ സുരഭി,
ശ്രീമതിലിസി അമ്മ,
ശ്രീമതി ഷൈലി ജോൺ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 83: വരി 91:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ ഓവറോൾ  വിജയം, സ്കൂൾ കലോത്സവത്തിലും സംസ്കൃത കലോത്സവത്തിലും മികച്ച വിജയം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ദീപ്തി ശിവദാസ്  (ISRO)
#
#അനുശ്രീ ( സിനിമാ നടി )
#
#ശരത് പിടി ( ദേശീയ ഫുട്ബോൾ പ്ലെയർ)
==വഴികാട്ടി==
==വഴികാട്ടി==
*കൊല്ലം റെയിൽവേ സ്റ്റേഷനിൽ  നിന്നും ഏകദേശം 50 കിലോമീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.  
*കൊല്ലം റെയിൽവേ സ്റ്റേഷനിൽ  നിന്നും ഏകദേശം 50 കിലോമീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.  
*പുനലൂർ പത്തനാപുരം റോഡിൽ 7 കിലോമീറ്റർ ദൂരം പിറവന്തൂർ  
*പുനലൂർ പത്തനാപുരം റോഡിൽ 7 കിലോമീറ്റർ ദൂരം പിറവന്തൂർ  
*അവിടെ നിന്നും കമുകുംചേരി വഴി പത്തനാപുരം റോഡിൽ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.  
*അവിടെ നിന്നും കമുകുംചേരി വഴി പത്തനാപുരം റോഡിൽ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.  
 
പത്തനാപുരത്തുനിന്നും പത്തനാപുരത്ത് നിന്നും വരുമ്പോൾ പള്ളിമുക്കിൽ എത്തി പള്ളിമുക്കിൽ നിന്നും 5 കിലോമീറ്റർ ഉള്ളിലേക്ക് വരുമ്പോൾ കമുകുംചേരി തിരുവിളങ്ങോനപ്പൻ  ക്ഷേത്രത്തിനു സമീപം കല്ലടയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു
{{#multimaps:9.056482536986167, 76.8738911230761|zoom=18}}
{{Slippymap|lat=9.05999402874318|lon= 76.87434658631547|zoom=15|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964410...2532498" എന്ന താളിൽനിന്ന് ശേഖരിച്ചത്