"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:35, 19 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''=='''ബേഠി ബച്ചാവോ ബേഠി പഠാവോ -രക്ഷിതാക്കൾ ക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തി | |||
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മീനങ്ങാടി 12/09/23 ന് 2മണിക്ക് രക്ഷിതാക്കൾ ക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തി ഈ പ്രോഗ്രാമിന്റെ ഉത്ഘാടനം PTA പ്രസിഡന്റ് പ്രിമേഷ് അവർകളുടെ അദ്ധ്യക്ഷ യിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോയ് വി സ്കറിയ ഉത്ഘാടനം ചെയ്തു. Life skill ട്രെയിൻർ ആയ മുഹമ്മദ് സാലി Postive Parenting എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കുടുംബന്തരീക്ഷത്തിൽ മാതാപിതാക്കാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസ്സിൽ വിശദികരിച്ചു.ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾ പരിഹരിച്ചു, ക്ലാസ്സ് അവസാനിപ്പിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-par.jpg|| | |||
പ്രമാണം:15048-par1.jpg|| | |||
പ്രമാണം:15048-par2.jpg|| | |||
പ്രമാണം:15048-par3.jpg|| | |||
പ്രമാണം:15048-par4.jpg|| | |||
പ്രമാണം:15048-par5.jpg|| | |||
</gallery> | |||
=='''ബേഠി ബച്ചാവോ ബേഠി പഠാവോ -വിദ്യാർത്ഥിനി കൾക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തി. | |||
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മീനങ്ങാടിയിൽ 13/09/23 ന് 3മണിക്ക് വിദ്യാർത്ഥിനി കൾക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തി. മീനങ്ങാടികമ്മ്യൂണിറ്റി ഹെൽത്ത് സെന്റർലെ counsellor കുമാരി ആർഷ life skill എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.self awareness, മികച്ച ആശയംവിനിമയ ത്തിന്റെ ആവശ്യകത എന്നിങ്ങനെ life skill കൾ വിവിധ ആക്ടിവിറ്റി കളി ലൂടെ കുട്ടികൾക്കു ബോധ്യപ്പെടുത്തി. ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾ പരിഹരിച്ചു, ക്ലാസ്സ് അവസാനിപ്പിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-beti.jpg|| | |||
പ്രമാണം:15048-beti1.jpg|| | |||
പ്രമാണം:15048-beti2.jpg|| | |||
പ്രമാണം:15048-beti3.jpg|| | |||
പ്രമാണം:15048-beti4.jpg|| | |||
</gallery> | |||
=='''പെർഫെക്റ്റ് -ആർച്ചറി പരിശീലനം 'ARMOUR ''''== | =='''പെർഫെക്റ്റ് -ആർച്ചറി പരിശീലനം 'ARMOUR ''''== | ||
അക്കാദമിക മികവിനായി വിദ്യാർത്ഥികളുടെ ശാരീരിക മാനസിക വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ PERFECT GHSS MEENANGADI എന്ന പദ്ധതീയുടെ ഭാഗമായി വിദ്യാർ്തഥികൾക്കായി ഫ്യൂച്ചർ ഒളിമ്പ്യൻ പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് ,ഫിസിക്കലി ചലഞ്ചേഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുമായി സഹകരിച്ച് കുട്ടികൾക്ക് ആർച്ചറി പരിശീലനം നൽകി കൃപാഭായ് കെ കെ ആയിരുന്നു ആർച്ചറി ട്രെയിനർ വായനാട് ജില്ലാ എസ് എസ് കെ പ്രോജക്ട് കോർഡിനേറ്റർ അനിൽകുമാർ പരിശീലനം ഉത്ഘാടനം ചെയ്തു .ഷിവി കൃഷ്ണൻ ,പ്രിമേഷ് എം വി ,സി വി ജോർജ് ,പ്രീത ,ഹാജീസ് ,ജോയ് വി സ്കറിയ ,ബാവ പാലുകുന്ന് ,ജോസ് പി ടി ,ശിവൻ എൻ ജെ എന്നിവർ സംസാരിച്ചു | അക്കാദമിക മികവിനായി വിദ്യാർത്ഥികളുടെ ശാരീരിക മാനസിക വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ PERFECT GHSS MEENANGADI എന്ന പദ്ധതീയുടെ ഭാഗമായി വിദ്യാർ്തഥികൾക്കായി ഫ്യൂച്ചർ ഒളിമ്പ്യൻ പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് ,ഫിസിക്കലി ചലഞ്ചേഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുമായി സഹകരിച്ച് കുട്ടികൾക്ക് ആർച്ചറി പരിശീലനം നൽകി കൃപാഭായ് കെ കെ ആയിരുന്നു ആർച്ചറി ട്രെയിനർ വായനാട് ജില്ലാ എസ് എസ് കെ പ്രോജക്ട് കോർഡിനേറ്റർ അനിൽകുമാർ പരിശീലനം ഉത്ഘാടനം ചെയ്തു .ഷിവി കൃഷ്ണൻ ,പ്രിമേഷ് എം വി ,സി വി ജോർജ് ,പ്രീത ,ഹാജീസ് ,ജോയ് വി സ്കറിയ ,ബാവ പാലുകുന്ന് ,ജോസ് പി ടി ,ശിവൻ എൻ ജെ എന്നിവർ സംസാരിച്ചു |