"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
18:55, 18 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഈ വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ 1 /6 /20023 ന് തന്നെ തുടങ്ങുകയുണ്ടായി. ആദ്യ പ്രവർത്തനമായി സ്കൂൾ ഔഷധസസ്യ തോട്ടത്തിലെ ഔഷധസസ്യങ്ങൾക്ക് നാമകരണം ചെയ്തു ബോർഡുകൾ സ്ഥാപിച്ചു. | ഈ വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ 1 /6 /20023 ന് തന്നെ തുടങ്ങുകയുണ്ടായി. ആദ്യ പ്രവർത്തനമായി സ്കൂൾ ഔഷധസസ്യ തോട്ടത്തിലെ ഔഷധസസ്യങ്ങൾക്ക് നാമകരണം ചെയ്തു ബോർഡുകൾ സ്ഥാപിച്ചു. | ||
=== | === പോസ്റ്റർ രചന === | ||
02/06/2023 ന് ഉപന്യാസ രചന പോസ്റ്റർ രചന എന്നിവ നടത്തി | 02/06/2023 ന് ഉപന്യാസ രചന, പോസ്റ്റർ രചന എന്നിവ നടത്തി | ||
===പരിസ്ഥിതിദിനം=== | ===പരിസ്ഥിതിദിനം=== | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ഗാനാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ രചന, ഉപന്യാസരചന, വൃക്ഷമുത്തശ്ശിയെ ആദരിക്കൽ, പരിസ്ഥിതി ദിന ക്വിസ്, ഫലവൃക്ഷത്തൈകൾ നടൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവ പങ്കാളികളായി. | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ഗാനാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ രചന, ഉപന്യാസരചന, വൃക്ഷമുത്തശ്ശിയെ ആദരിക്കൽ, പരിസ്ഥിതി ദിന ക്വിസ്, ഫലവൃക്ഷത്തൈകൾ നടൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവ പങ്കാളികളായി. | ||
വരി 20: | വരി 20: | ||
===ചീര വിളവെടുപ്പ് === | ===ചീര വിളവെടുപ്പ് === | ||
22 /7 /23ന് സ്കൂളിലെ ചീരക്കൃഷിത്തോട്ടത്തിൽ നിന്നും ചീര വിളവെടുപ്പ് നടത്തി. വിളവെടുത്ത ചീര സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് | 22 /7 /23ന് സ്കൂളിലെ ചീരക്കൃഷിത്തോട്ടത്തിൽ നിന്നും ചീര വിളവെടുപ്പ് നടത്തി. വിളവെടുത്ത ചീര സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് ഹെഡ്മിസ്ട്രസ്സ് കൈമാറി. | ||
===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24=== | ===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24=== | ||
സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24 1/8/23 ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ നിർവഹിച്ചു. ബഹുമാനപ്പെട്ട കൃഷി ഓഫീസർ,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുഖി ടീച്ചർ, പ്രസിഡന്റ് ശ്രീ.പ്രവീൺ സാർ, അധ്യാപകർ, ക്ലബ് അംഗങ്ങൾ എന്നിവർ പച്ചക്കറിത്തൈകൾ നട്ട് ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായി | സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24 1/8/23 ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ നിർവഹിച്ചു. ബഹുമാനപ്പെട്ട കൃഷി ഓഫീസർ,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുഖി ടീച്ചർ, പ്രസിഡന്റ് ശ്രീ.പ്രവീൺ സാർ, അധ്യാപകർ, ക്ലബ് അംഗങ്ങൾ എന്നിവർ പച്ചക്കറിത്തൈകൾ നട്ട് ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായി |