Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മാതാ എച്ച് എസ് മണ്ണംപേട്ട/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}
{{Yearframe/Header}}  
<p style="text-align:justify">കഥകൾ,കവിതകൾ, സഞ്ചാരസാഹിത്യം, നോവലുകൾ, ജീവചരിത്രങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങി ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥശാലയാണ് നമ്മുടെ സ്കൂളിന്റേത്. കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള ശാന്തമായ അന്തരീക്ഷം ലൈബ്രറിയുടെ പ്രത്യേകതയാണ്. വായനയുടെ വസന്തം എന്ന പദ്ധതിപ്രകാരം 200 ഓളം പുസ്തകങ്ങൾ ഡി പി എ യിൽ നിന്നും നമുക്ക് ലഭിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ,നാട്ടുകാർ  എന്നിവരുടെ സംഭാവനയും ഗ്രന്ഥശാലയെ മികച്ചതാക്കുന്നു.

202-22 നമ്മുടെ സ്കൂളിലെ വളരെയധികം ബുക്കുകൾ സംഭാവന ലഭിച്ചു. ഈ വർഷം തന്നെ നമ്മുടെ സ്കൂൾ ലൈബ്രറി ഡിജിറ്റൽ ആയി മാറ്റാനുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്. ബുക്കുകളുടെ വിവരങ്ങൾ മറ്റും ഡിജിറ്റലായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും കുട്ടികൾക്ക് കൊടുക്കുന്ന ബുക്കുകളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് വായിക്കാനുള്ള  വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

3,789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963608" എന്ന താളിൽനിന്ന് ശേഖരിച്ചത്