"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ഗണിത ക്ലബ് (മൂലരൂപം കാണുക)
15:36, 17 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2023→2023-24
വരി 26: | വരി 26: | ||
*തെക്കിൽപറമ്പ ഗവൺമെന്റ് യുപി സ്കൂളിന്റെ 2023 -24 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണയോഗം ജൂൺ പതിനാറാം തീയതി നടന്നു .ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുത്തു. ഈ വർഷത്തെ ക്ലബ്ബ് കൺവീനറായി ജ്ഞാനേശ്വർ ജോയിൻ കൺവീനറായി ഇഷാനി ജയനെയും തെരഞ്ഞെടുത്തു .LP വിഭാഗം കൺവീനറായി ജീവൻ മേലത്തും ജോയിൻ കൺവീനറായി ഷിത ജി. പി യും തെരഞ്ഞെടുത്തു. | *തെക്കിൽപറമ്പ ഗവൺമെന്റ് യുപി സ്കൂളിന്റെ 2023 -24 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണയോഗം ജൂൺ പതിനാറാം തീയതി നടന്നു .ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുത്തു. ഈ വർഷത്തെ ക്ലബ്ബ് കൺവീനറായി ജ്ഞാനേശ്വർ ജോയിൻ കൺവീനറായി ഇഷാനി ജയനെയും തെരഞ്ഞെടുത്തു .LP വിഭാഗം കൺവീനറായി ജീവൻ മേലത്തും ജോയിൻ കൺവീനറായി ഷിത ജി. പി യും തെരഞ്ഞെടുത്തു. | ||
*12 9 2023 ചൊവ്വാഴ്ച സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് '''<big>ഗണിതശാസ്ത്രമേള</big>''' നടത്തി .വിവിധവിഭാഗങ്ങളിലായി ഏകദേശം 65 വിദ്യാർഥികൾ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്തു .സ്റ്റിൽ മോഡൽ,നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട് ,പസിൽ ,ഗെയിംഎന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം നടന്നത്.നമ്പർ ചാർട്ടിൽ എൽ പി വിഭാഗത്തിൽ ശ്രീലക്ഷ്മി സതീഷ് ഒന്നാം സ്ഥാനവും യുപി വിഭാഗത്തിൽ നിഖിത പ്രദീപ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ദേവിക ഒന്നാം സ്ഥാനവും യുപി വിഭാഗത്തിൽ ഹർഷവർദ്ധൻ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.പസിൽ എൽ പി വിഭാഗത്തിൽ ആദിൽ കൃഷ്ണ ഒന്നാം സ്ഥാനവും മിത്ര. കെ നായർ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. മോഡൽ യു പി വിഭാഗത്തിൽ അബ്ദുള്ള താരിഷ്, ഗെയിം യുപി വിഭാഗത്തിൽ ജ്ഞാനേശ്വർ ഒന്നാം സ്ഥാനം കരസ്ഥമാക്കി | *12 9 2023 ചൊവ്വാഴ്ച സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് '''<big>ഗണിതശാസ്ത്രമേള</big>''' നടത്തി .വിവിധവിഭാഗങ്ങളിലായി ഏകദേശം 65 വിദ്യാർഥികൾ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്തു .സ്റ്റിൽ മോഡൽ,നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട് ,പസിൽ ,ഗെയിംഎന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം നടന്നത്.നമ്പർ ചാർട്ടിൽ എൽ പി വിഭാഗത്തിൽ ശ്രീലക്ഷ്മി സതീഷ് ഒന്നാം സ്ഥാനവും യുപി വിഭാഗത്തിൽ നിഖിത പ്രദീപ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ദേവിക ഒന്നാം സ്ഥാനവും യുപി വിഭാഗത്തിൽ ഹർഷവർദ്ധൻ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.പസിൽ എൽ പി വിഭാഗത്തിൽ ആദിൽ കൃഷ്ണ ഒന്നാം സ്ഥാനവും മിത്ര. കെ നായർ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. മോഡൽ യു പി വിഭാഗത്തിൽ അബ്ദുള്ള താരിഷ്, ഗെയിം യുപി വിഭാഗത്തിൽ ജ്ഞാനേശ്വർ ഒന്നാം സ്ഥാനം കരസ്ഥമാക്കി | ||
*[[പ്രമാണം:11466 530.jpg|ഇടത്ത്|ലഘുചിത്രം|234x234ബിന്ദു]][[പ്രമാണം:11466 532.jpg|ലഘുചിത്രം|300x300ബിന്ദു]] |