Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
==കരുതലിന്റെ ഓണം==
ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികൾക്ക് സ്‌കൂൾ സൗഹൃദത്തിന്റെയും കരുതലിന്റെ അനുഭവപാഠം പകരാൻ ഓണ സദ്യയും , ഓണക്കിറ്റുമായി അധ്യാപകരും വിദ്യാർത്ഥികളും.രോഗം കാരണം കിടപ്പിലായ ജി.എച്ച്.എസ്.എസ്. കക്കാട്ടിലെ എട്ടാം ക്ലാസിലെ സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികൾക്കാണ് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഓണ സദ്യയും , ഗൈഡ് യൂണിറ്റിന്റെ വകയായി ഓണക്കിറ്റും എത്തിച്ചു നൽകിയത്. സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത കൂട്ടുകാർക്ക് വീട്ടിലെത്തി ഓണ സദ്യ നൽകാൻ  കുട്ടികൾക്കൊപ്പം ക്ലാസ് അധ്യാപികമാരായ ശാന്ത. പി , പ്രവീണ കെ  ഗൈഡ് ക്യാപ്റ്റൻമാരായ ശശിലേഖ എം,, രതി കെ , മദർ പിടി എ അംഗം ജയ പ്രഭ എന്നിവരും നേതൃത്വം നൽകി.
==ഓണാഘോഷം (25/08/2023)==
ഈ വർഷത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു, കുട്ടികൾക്കായി കസേരകളി മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, സുന്ദരിക്ക് പൊട്ട് തൊടൽ,  ചാക്ക് റൈസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.രക്ഷിതാക്കൾക്കുള്ള മത്സരങ്ങളും സംഘടിപ്പിച്ചു. ചെണ്ടമേളത്തോട് കൂടിയുള്ള  മാവേലി എഴുന്നള്ളത്ത് പരിപാടികൾക്ക് കൊഴുപ്പേകി. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
==സ്വാതന്ത്ര്യ ദിനം==
2023ആഗസ്റ്റ് പതിനഞ്ച് സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ്കുമാർ പതാക ഉയർത്തി. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ സ്വാതന്ത്രദിന സന്ദേശം നല്കി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. തുടർന്ന് സ്കൂളിൽ പ്രീപ്രൈമറി കുട്ടികൾക്കായുള്ള സ്കൗട്ട്&ഗൈഡ്സ് യൂണിറ്റായ ബണ്ണി യൂണിറ്റിന്റെ ഉത്ഘാടനം ശ്രീ കെ കെ പിഷാരടി മാസ്റ്റർ നിർവ്വഹിച്ചു. തുടർന്ന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ജനമൈത്രി ബീറ്റ് ഓഫീസറും കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ SPC ഡ്രിൽ ഇൻസ്ട്രക്ടറുമായ ശ്രീ.പ്രദീപൻ കോതോളിക്ക് കക്കാട്ട് സ്കൂളിൽ സ്വീകരണം നൽകി. വാർഡ് മെമ്പർ ശ്രീമതി. വി.രാധ പൊന്നാടയണിയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.എം.മനോജ് കുമാർ, പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി. സുജിനലക്ഷ്മി, PTA പ്രസിഡണ്ട് ശ്രീ.കെ.വി.മധു, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി.പ്രകാശൻ, ശ്രീ.കെ.കെ.പിഷാരടി ശ്രീമതി.എം.ശശിലേഖ എന്നിവർ സംസാരിച്ചു.ശ്രീ.പ്രദീപൻ കോതോളി മറുപടി പ്രസംഗം നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
==യുദ്ധവിരുദ്ധ റാലി(09/08/2023)==
ആഗസ്ത് 9 ന് യുദ്ധവിരുദ്ധ ദിനത്തോട് അനുബന്ധിച്ച്  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിയിൽ എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജെ ആർ സി കേഡറ്റുകളും വിദ്യാർത്ഥികളും പങ്കെടുത്തു.
==ലഹരി വിരുദ്ധ കാമ്പെയ്ൻ(5/08/2023)==
==ലഹരി വിരുദ്ധ കാമ്പെയ്ൻ(5/08/2023)==
ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാൻ 'കുട്ടി പോലീസ്‌' രംഗത്ത്. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ്  കേഡറ്റുകളാണ് "ലഹരി തീണ്ടാത്ത വീട് "എന്ന് പേരിട്ട് ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നിൽ വന്നിരിക്കുന്നത്. 'ലഹരി ഉപയോഗിക്കാത്ത വീട്ടുകാർ ഈ വീടിൻ്റെ ഐശ്വര്യം' എന്ന സ്റ്റിക്കർ വീടുകളിൽ പതിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്.  
ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാൻ 'കുട്ടി പോലീസ്‌' രംഗത്ത്. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ്  കേഡറ്റുകളാണ് "ലഹരി തീണ്ടാത്ത വീട് "എന്ന് പേരിട്ട് ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നിൽ വന്നിരിക്കുന്നത്. 'ലഹരി ഉപയോഗിക്കാത്ത വീട്ടുകാർ ഈ വീടിൻ്റെ ഐശ്വര്യം' എന്ന സ്റ്റിക്കർ വീടുകളിൽ പതിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്.  
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963362" എന്ന താളിൽനിന്ന് ശേഖരിച്ചത്