Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 166: വരി 166:
[[പ്രമാണം:11466 526.jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു]]

ഈ വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്തമായ ക്ലാസ്സ് റൂം അനുഭവം. നാല് പിരീഡുകളിൽ പൂർണ്ണമായും ക്ലാസ്സുകൾ കൈകാര്യം ചെയ്തത് 300 ഓളം കുട്ടി അധ്യാപകരാണ്.ഓരോ പിരിഡുകളും അതത് വിഷയങ്ങൾക്കനുസരിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയത് കുട്ടികൾ അധ്യാപക വൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കു മുമ്പു തന്നെ ഓരോ കുട്ടികളും മുൻകൂട്ടി നടത്തിയ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകൾ ഒറ്റയ്ക്കും കൂട്ടായും ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും എടുത്തപ്പോൾ വേറിട്ട അനുഭവം ഉണ്ടാക്കി.ഓരോ കുട്ടിയും തങ്ങളുടെ അധ്യാപന അനുഭവങ്ങൾ പങ്കുവെച്ചു. തങ്ങളുടെ വിഷയങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികളെ  അധ്യാപകർ അനുമോദിച്ചു .കൂടാതെ സ്കൂൾ സ്റ്റാഫ്‌ കൗണ്സിലിന്റെ നേതൃത്വത്തിൽ സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ടിച്ച സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ്മ ടീച്ചറെ ആദരിച്ചു.

== '''സ്കൂൾ ശാസ്ത്രമേള(12.9.2023)''' ==
12.9.2023  ചൊവ്വാഴ്ച സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 370  ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു.അച്ചടക്കം തുടങ്ങിയ മേഖലകളിൽ JRC കുട്ടികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതായിരുന്നു..[[ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിന്]]
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963156" എന്ന താളിൽനിന്ന് ശേഖരിച്ചത്