Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
= <big>✰ '''അധ്യായനവർഷം 2023-2024'''</big> =
== പ്രവേശനോത്സവം-2023 ==
[[പ്രമാണം:44035 praveshanolsavam 2023.jpg|ലഘുചിത്രം]]
ഇത് പുതിയ തുടക്കം... പുത്തൻ അധ്യയന വർഷത്തിലെ പുത്തൻ പ്രതീക്ഷകളുമായി വിദ്യയുടെ മധുരം നുകരാൻ, തേൻ നുകരാനെത്തുന്ന ചിത്രശലഭങ്ങൾ എന്നപോലെ നാളെയുടെ പ്രതീക്ഷകൾ സ്കൂൾ അങ്കണത്തിലേക്ക്...
2023-24 അധ്യയനവർഷത്തിലെ പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വർണാഭമായി ആഘോഷിച്ചു. അധ്യാപകർ സ്നേഹ ലാളനങ്ങളോടെ മധുരവും, സമ്മാനങ്ങളും നൽകി വിദ്യാർത്ഥികളെ അറിവിന്റെ തിരുമുറ്റത്തിലേക്ക്  ആനയിച്ചു. പ്രവേശനോത്സവ ഗാനം സ്കൂൾ അങ്കണത്തിൽ എന്നപോലെ വിദ്യാർഥികളുടെ മനസ്സിലും ആഹ്ലാദം പരത്തി ഒഴുകിനടന്നു. വിദ്യാലയം അലങ്കാരങ്ങൾ കൊണ്ട് മനോഹരമായി. രാവിലെ 9:30ന്പ്രവേശനോത്സവ പരിപാടികൾക്ക് നെയ്യാറ്റിൻകരയുടെ പ്രിയ എം.എൽ.എ ശ്രീ കെ ആൻസലൻ തിരി തെളിയിച്ചു. സ്കൂളിന്റെ ബഹു പ്രിൻസിപ്പൽ ദീപ്തി ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ കെ.കെ ഷിബു  അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം.എ സാദത്ത്, വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ്, ഹെച്ച്. എം ശ്രീമതി ഉഷ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ മഹേഷ് സാർ യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. സമ്മാനങ്ങൾ കയ്യിൽ പിടിച്ചു കൊണ്ട് ആത്മവിശ്വാസം നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിക്കുന്ന നവാഗതർ പ്രവേശനോത്സവ പരിപാടിയെ മറക്കാൻ കഴിയാത്ത ഒരു അനുഭവമാക്കി . പ്രവേശനോത്സവ പരിപാടികൾക്കൊപ്പം എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും പ്ലസ് ടു പരീക്ഷയിൽ 1200/1200 വാങ്ങിക്കൊണ്ട് സ്കൂളിന്റെ അഭിമാനമായി മാറിയ മൂന്ന് വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യും. അവരുടെ വാക്കുകൾ കുട്ടികൾക്ക് എന്നും പ്രചോദനമാണ്. നവാഗതരെ ക്ലാസ് ടീച്ചർമാർ  ക്ലാസുകളിലേക്ക് സ്വീകരിച്ചു.
ഈ അധ്യായന വർഷം മുഴുവനും പഠനത്തോടുള്ള കുട്ടികളുടെ ആഹ്ലാദം നിലനിർത്താനായി ഈ പ്രവേശനോത്സവം സഹായകരമാകും എന്നത് തീർച്ച.
സ്കൂളിനെയും സമൂഹത്തിനെയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്ന മികവുകൾ കുട്ടികളിൽ നിന്ന് ഉണ്ടാവട്ടെ എന്ന് അവരെപ്പോലെ തന്നെ  അധ്യാപകരും ആഗ്രഹിക്കുന്നു... ആശംസിക്കുന്നു...
== ജനസംഖ്യാ ദിനം - ജൂലൈ 11 ==
[[പ്രമാണം:44035 janasankyadinam.jpg|ഇടത്ത്‌|ലഘുചിത്രം|മാതൃഭൂമി ദിനപത്രം]]
https://youtu.be/_3C32wVAH9Q
= <big>✰ '''അധ്യായനവർഷം 2022-2023'''</big> =

== പ്രവേശനോത്സവം ==   
== പ്രവേശനോത്സവം ==   
വരി 220: വരി 232:
[[പ്രമാണം:44035 class pta pic 2.jpg|നടുവിൽ|ലഘുചിത്രം]]

'''ഓരോ പരീക്ഷകൾക്ക് ശേഷവും, രക്ഷകർത്താക്കളുമായി അധ്യാപകർ സംവദിക്കുന്നു...'''

714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963126" എന്ന താളിൽനിന്ന് ശേഖരിച്ചത്