Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 161: വരി 161:
ആഗസ്റ്റ് 25-ാം തിയതി വെള്ളിയാഴ്ച വിവിധങ്ങളായ മൽസരങ്ങളോടു കൂടി ഓണഘോഷം നടത്തപ്പെട്ടു.കസേരകളി, Lemon & Spoon race,Filling the bottle,Cycle Slow race,വടംവലി തുടങ്ങിയ ഔട്ട് ഡോർ ഗെയികളിൽ കുട്ടികൾ പങ്കെടുത്തു.പൂക്കള മത്സരം,ഓണപ്പാട്ട്,തിരുവാതിര എന്നീ മത്സരങ്ങളുും ഉണ്ടായിരുന്നു.11 മണിക്കാരംഭിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ഫാദർ സെബിൻ ചേന്നാട്ടുശ്ശേരി സി.എം.ഐ ആണ്.മാന്നാനം ആശ്രമാധിപൻ Rev. Fr കുര്യൻ ചാലങ്ങാടി സി.എം.ഐ ആണ് യോഗ അധ്യക്ഷ്യൻ.പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ്,ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയ, പി.റ്റി എ പ്രസിഡന്റ് സി ആർ സിന്ധുമോൾ എന്നിവർ ആശസകളറിയിച്ചു.മാവേലി തമ്പുരാനെ താളമേള വാദ്യമേളങ്ങളോടെ സ്വീകരിച്ചു.മത്സര വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഓണപ്പായസത്തിനുശേഷം 2 മണിയോടെ കുട്ടികൾ വീട്ടിലേക്കു മടങ്ങി.<br>

([https://youtu.be/hw_egfXVxK0 "ഓണാഘോഷം 2023"])

== അധ്യാപകദിനാഘോഷം 2023 ==
10 സിയിലെ നേതൃത്ത്വത്തിൽ സ്കൂൾ അസംമ്പ്ലിയോടെ അധ്യാപകദിനാഘോഷം സമുചിതമായി ആഘോഷിച്ചു.
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963021" എന്ന താളിൽനിന്ന് ശേഖരിച്ചത്