"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:20, 12 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2023→2023- 2024 വർഷത്തെ പ്രവർത്തനങ്ങൾ
വരി 32: | വരി 32: | ||
'''*പൂർവ്വ വിദ്യാർത്ഥി സംഘടന''' | '''*പൂർവ്വ വിദ്യാർത്ഥി സംഘടന''' | ||
[[പ്രമാണം:26038പൂർവ്വ വിദ്യാർത്ഥി സംഘടന.jpg.jpg|ലഘുചിത്രം|26038പൂർവ്വ വിദ്യാർത്ഥി സംഘടന.jpg]] | |||
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഒട്ടനവധി സത്പ്രവർത്തികൾ സ്കൂളിനായി ചെയ്തുവരുന്നു .'''ജൂലൈ 26''' ആം തീയതി കഴിഞ്ഞ വർഷത്തെ '''എസ്എസ്എൽസി''' പരീക്ഷയിൽ '''ഫുൾ എ പ്ലസ്''' ലഭിച്ച വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങളും '''ക്യാഷ് അവാർഡും''' നൽകുകയുണ്ടായി .കൂടാതെ '''സ്കൂളിലെ ഐടി ലാബ് ശീതീകരിക്കുകയും ലാപ്ടോപ്പുകൾ സംഭാവന ചെയ്യുകയും ചെയ്തു.''' വിദ്യാർത്ഥികൾക്കുള്ള അനുമോദനവും '''സ്കൂളിലേക്കുള്ള ഹൈടെക് ലാബിന്റെ ഉദ്ഘാടനവും മാനേജർ സിസ്റ്റർ അൽഫോൺസ് മരിയ''' നിർവഹിച്ചു. അവാർഡ് ദാന പരിപാടിയോടനുബന്ധിച്ച് നടത്തിയ '''സപ്ലിമെന്റിന്റെ പ്രകാശനം മുൻ അധ്യാപിക എൽസി മാമ്പിള്ളി നിർവഹിച്ചു .ചടങ്ങിൽ നിർധന വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവും ഭവന നിർമ്മാണത്തിനുള്ള സഹായവും സ്മൃതി എന്ന പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ലഹരാ ദാമോദരും ട്രഷറർ ജിജി റോസും ചേർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലിക്ക് കൈമാറി .വിദ്യാർത്ഥികൾക്കായി വാങ്ങുന്ന കീബോർഡിനുള്ള തുക എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും മ്യൂസിക് ടീച്ചർ മേഘയ്ക്ക് കൈമാറി സ്മൃതി കൂട്ടായ്മ പ്രസിഡൻറ് മിനി ജോസ് കാളിയങ്കര അധ്യക്ഷത വഹിച്ചു.''' പിടിഎ പ്രസിഡണ്ട് മാർട്ടിൻ, ഹെലെൻ,സന്ധ്യാരാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. | നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഒട്ടനവധി സത്പ്രവർത്തികൾ സ്കൂളിനായി ചെയ്തുവരുന്നു .'''ജൂലൈ 26''' ആം തീയതി കഴിഞ്ഞ വർഷത്തെ '''എസ്എസ്എൽസി''' പരീക്ഷയിൽ '''ഫുൾ എ പ്ലസ്''' ലഭിച്ച വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങളും '''ക്യാഷ് അവാർഡും''' നൽകുകയുണ്ടായി .കൂടാതെ '''സ്കൂളിലെ ഐടി ലാബ് ശീതീകരിക്കുകയും ലാപ്ടോപ്പുകൾ സംഭാവന ചെയ്യുകയും ചെയ്തു.''' വിദ്യാർത്ഥികൾക്കുള്ള അനുമോദനവും '''സ്കൂളിലേക്കുള്ള ഹൈടെക് ലാബിന്റെ ഉദ്ഘാടനവും മാനേജർ സിസ്റ്റർ അൽഫോൺസ് മരിയ''' നിർവഹിച്ചു. അവാർഡ് ദാന പരിപാടിയോടനുബന്ധിച്ച് നടത്തിയ '''സപ്ലിമെന്റിന്റെ പ്രകാശനം മുൻ അധ്യാപിക എൽസി മാമ്പിള്ളി നിർവഹിച്ചു .ചടങ്ങിൽ നിർധന വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവും ഭവന നിർമ്മാണത്തിനുള്ള സഹായവും സ്മൃതി എന്ന പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ലഹരാ ദാമോദരും ട്രഷറർ ജിജി റോസും ചേർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലിക്ക് കൈമാറി .വിദ്യാർത്ഥികൾക്കായി വാങ്ങുന്ന കീബോർഡിനുള്ള തുക എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും മ്യൂസിക് ടീച്ചർ മേഘയ്ക്ക് കൈമാറി സ്മൃതി കൂട്ടായ്മ പ്രസിഡൻറ് മിനി ജോസ് കാളിയങ്കര അധ്യക്ഷത വഹിച്ചു.''' പിടിഎ പ്രസിഡണ്ട് മാർട്ടിൻ, ഹെലെൻ,സന്ധ്യാരാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. | ||