Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
=='''ലഹരി വിരുദ്ധ ദിനം '''==
=='''ലഹരി വിരുദ്ധ ദിനം '''==
മനുഷ്യൻ പ്രാധാന്യം നൽകാം ലഹരിക്കെതിരെ പ്രതിരോധ ശക്തിപ്പെടുത്താം ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യമുള്ള ഒരു തലമുറ വളർന്നു വരണം എന്നുള്ള സന്ദേശമാണ് എടുത്തുകാട്ടുന്നത് ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചും പുതുതലമുറയെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ ഈ വർഷം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധദിനം ആചരിക്കുകയുണ്ടായി 2023 നടത്തിയ സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപകൻ ബഹുമാനപ്പെട്ട ഷാജി സാർ എത്തിയ അതിഥികളെ സ്വാഗതം ചെയ്തു ഉദ്ഘാടനം ചെയ്തത് നൽകിയത് തിരുവല്ല എ ഇ ഓ വി കെ മിനി കുമാരി ടീച്ചർ ആണ് മൂല്യ ബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ആണ് വിദ്യാഭ്യാസം മനസ്സിനെ നിയന്ത്രിക്കാൻ നമുക്ക് ആയാൽ മാറ്റം വരുത്താനും നമുക്ക് സാധിക്കണം എന്ന് ടീച്ചർ കുട്ടികളെ ഉത്ബോധിപ്പിച്ചു ബോധന യുടെയും ഡയറക്ടർ ഫാദർ സാമുവൽ വിളയിൽ കുട്ടികൾക്ക് ആശംസകൾ നേർന്നു കുട്ടികൾ അധ്യാപകർ എല്ലാവരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി പോസ്റ്റർ കവിതരചന കഥ പ്രസംഗം എന്നിങ്ങനെയുള്ള മത്സരങ്ങൾ ഈ ആഴ്ചയിൽ നടത്തി ക്രമീകരണം നടത്തി നന്ദിപ്രകാശനം ലഹരിവിരുദ്ധ ദിന പരിപാടികൾ സമാപിച്ചു

=='''യോഗാദിനം '''==
=='''യോഗാദിനം'''==
ലോകമാകുന്ന കുടുംബത്തിനുവേണ്ടി എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം ഭാരതത്തിലെ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ നൽകിയത് വിവിധങ്ങളായ ജീവിത ശൈലി രോഗങ്ങൾ മലയാളിയെ കീഴടക്കി കൊണ്ടിരിക്കുന്നു യോഗ ഇതിന് പരിഹാരം ആണെന്ന് മാത്രമല്ല നാം ലോകവും പ്രകൃതിയും ഒന്നാണെന്ന തിരിച്ചറിവ് യോഗ പരിശീലനത്തിലൂടെ നാം ആഘോഷിക്കുന്നു തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷവും യോഗാദിനം ആചരിക്കുകയുണ്ടായി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് കെ ചെറിയാൻ യോഗ ദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സിസ്റ്റർ എസ് എസ് എൽ സി മുഖ്യാതിഥിയായിരുന്നു കുട്ടികൾ യോഗത്തിൽ സ്കൂൾ അങ്കണത്തിൽ യോഗം ചേർന്നു ഹെഡ്മാസ്റ്റർ ഷാജി മാത്യൂസ് സ്കൂൾ എൻസിസി ഓഫീസ് എം എൻ സി വർഗീസ് ഫിലിപ്പ് എന്നിവർ യോഗയുടെ പ്രാധാന്യം യോഗ ദിനത്തിൻറെ പ്രസക്തി എന്നിങ്ങനെ ഒട്ടേറെ ചിന്തകൾ കുട്ടികൾക്ക് നൽകുകയുണ്ടായി നന്ദി പ്രകാശത്തോടെ പ്രസ്തുത പരിപാടി സമാപിച്ചു

=='''ലോക സംഗീത ദിനം '''==
പഠനം പാട്ടുകാർക്കും ആയി ഒരു ദിനം അതാണ് ലോക സംഗീത ദിനം മനസ്സിനെ ശാന്തമാക്കാൻ ആത്മാവിനെ തൊട്ടുണർത്താൻ ദുഃഖം അതാണ് സംഗീതത്തിന് സപ്തസ്വര വിശുദ്ധിക്ക് സാധിക്കുന്നു ദേശം ദേശഭാഷാ വർഗ്ഗ വർണ്ണ എല്ലാവരുടെയും മനസ്സിനെ സംഗീതസാന്ദ്രം ആക്കാൻ സംഗീതത്തിനു സാധിക്കും സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 21 6 2023 ലോക സംഗീത ദിനം ആചരിക്കുന്നു ലോക സംഗീത ദിനവും യോഗ ദിനവും കൂടി സംയോജിപ്പിച്ച് ചേർത്തുള്ള ഈ പരിപാടിയിൽ രാഗത്തിൽ ഒരു കീർത്തനം കുട്ടികൾ ആലപിക്കുകയുണ്ടായി
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962491" എന്ന താളിൽനിന്ന് ശേഖരിച്ചത്