Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 8: വരി 8:
നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്. എൽ. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A + വാങ്ങുന്ന എയഡഡ് വിദ്യാലയം എന്ന പ്രശസ്തി അനേകം വർഷങ്ങളായി നിലനിർത്തുക്കൊണ്ടു പോകുന്ന വിദ്യാലയമാണിത്.
നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്. എൽ. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A + വാങ്ങുന്ന എയഡഡ് വിദ്യാലയം എന്ന പ്രശസ്തി അനേകം വർഷങ്ങളായി നിലനിർത്തുക്കൊണ്ടു പോകുന്ന വിദ്യാലയമാണിത്.


2019-20 അധ്യയന വർഷത്തിൽ 468 കുട്ടികൾ പരീക്ഷ എഴുതി 100% വിജയം കരസ്ഥമാക്കി. അതിൽ 96 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
2019-20 അധ്യയന വർഷത്തിൽ 468 കുട്ടികൾ പരീക്ഷ എഴുതി 100% വിജയം കരസ്ഥമാക്കി. അതിൽ 96 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.<br>


2020  -2021  അധ്യയന വർഷത്തിൽ  എസ്.എസ്. എൽ. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A + ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
2020  -2021  അധ്യയന വർഷത്തിൽ  എസ്.എസ്. എൽ. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A + ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.<br>
2022-23 വർഷത്തിൽ  എസ്.എസ്. എൽ. സി പരീക്ഷയിൽ 456 കുട്ടികളിൽ 142 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ+ നേടുന്ന വിദ്യാലയം എന്ന ബഹുമതി കരസ്ഥമാക്കി.<br>
2022-23 വർഷത്തിൽ  എസ്.എസ്. എൽ. സി പരീക്ഷയിൽ 456 കുട്ടികളിൽ 142 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ+ നേടുന്ന വിദ്യാലയം എന്ന ബഹുമതി കരസ്ഥമാക്കി.
പ്രമാണം:44013 SSLC full A+.jpeg
[[പ്രമാണം:44013 SSLC full A+.jpeg|അംഗീകാരം]]


=='''കലോത്സവം'''==
=='''കലോത്സവം'''==
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962322" എന്ന താളിൽനിന്ന് ശേഖരിച്ചത്