Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
 
=='''ഐ ടി മേള '''==
സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ഐ ടി മേള ഹൈസ്‌കൂൾ ,യു പി ലാബുകളിൽ വച്ച് നടന്നു.അനിമേഷൻ, പ്രോഗ്രാമിങ്, വെബ്‌പേജ് നിർമാണം ,പ്രസന്റേഷൻ ,മലയാളം ടൈപ്പിംഗ് ,തുടങ്ങിയ മത്സരങ്ങൾ നടത്തി.ഓരോമത്സരത്തിന്റെയും ചുമതലകൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വിഭജിച്ച്‌നൽകി 
<gallery mode="packed-hover">
പ്രമാണം:15048-sasth.jpg||
</gallery>
=='''പ്രിലിമിനറി ക്യാമ്പ് നടത്തി'''==
=='''പ്രിലിമിനറി ക്യാമ്പ് നടത്തി'''==
ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി. രാവിലെ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ ബി ശ്രീകല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ സാങ്കേതിക പരിജ്ഞാനവും താത്പര്യവും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ലിറ്റിൽ കൈറ്റ്സ്. എട്ടാം ക്ലാസ്സിൽ നിന്ന് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടർക്കുള്ള പരിശീലക്യാമ്പാണ് ഇപ്പോൾ നടക്കുന്നത്. പ്രത്യേകം മൊഡ്യൂൾ പ്രകാരം നടക്കുന്ന ക്യാമ്പിൽ പ്രോഗ്രാമിംഗ്, ആനിമേഷൻ, തുടങ്ങിയ തലത്തിൽ വിദഗ്ധ പരിശീലനം നൽകി. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന നൂതന സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചുള്ള അവബോധനത്തിലൂടെ കുട്ടികളിൽ ഉണ്ടാകേണ്ട പുതിയ അറിവുകളെക്കുറിച്ചും ക്യാമ്പിൽ ചർച്ച നടത്തി. പ്രോഗ്രാമിംഗിൽ സംസ്ഥാനതലക്യാമ്പിൽ പങ്കെടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയ മീനങ്ങാടി സ്കൂളിലെ സോണൽ റെജി തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിച്ചു. SKMJ ഹൈസ്കൂളിലെ SITC യും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററുമായ ഷാജി  ക്ലാസ്സുകൾ നയിച്ചു. GHSS മീനങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനോജ് സി, കൈറ്റ്മിസ്ട്രസ് എം കെ രജിത എന്നിവർ നേതൃത്വം നൽകി.

3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962236" എന്ന താളിൽനിന്ന് ശേഖരിച്ചത്