Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
2022-23 അദ്ധ്യയന വർഷത്തിലെ പ്രവേശനോത്സവം പണിക്കർസ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.  കോവിഡ് മഹാമാരിയുടെ രണ്ട് വർഷങ്ങൾക്ക് ശേഷം ലഭിച്ച സ്കൂൾ പ്രവേശന ദിനാഘോഷം വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെയാണ് അരങ്ങേറിയത്. പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ് കോവൂരിന്റെ  സാന്നിധ്യം വിദ്യാർത്ഥികൾക്ക് നവോന്മേഷം നൽകി.  മൂസക്കായീം കുട്യോളും എന്ന പരിപാടിയിലൂടെ രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. സ്കൂളിലെ വിമുക്തി ക്ലബ്ബിൻറെ നേതൃത്വത്തിൽ നിർമിച്ച ഷോർട്ട് ഫിലിം പ്രവർത്തകരെ വേദിയിൽ ആദരിച്ചു. സ്കൂൾ യൂണിഫോം, പാഠ പുസ്തകം എന്നിവയുടെ വിതരണോദ്ഘാടനവും വേദിയിൽ നടന്നു. സ്കൂൾ സംഗീത ക്ലബ്ബായ സ്വരലയത്തിലെ വിദ്യാർഥികൾ ആലപിച്ച പ്രവേശനോത്സവ ഗാനം ഏറെ ആസ്വാദ്യകരമായിരുന്നു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ  ചെയർപേഴ്സൺ എം യു ഷിനിജ മുഖ്യ അതിഥിയായെത്തിയ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി എച്ച് അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. നഗരസഭ സാരഥികളായ ഷീല പണിക്കശ്ശേരി, ലത ഉണ്ണികൃഷ്ണൻ ഒ എൻ ജയദേവൻ, ടി എസ് സജീവൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഒഎസ് ഷൈൻ നന്ദി രേഖപ്പെടുത്തി.

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961785" എന്ന താളിൽനിന്ന് ശേഖരിച്ചത്