Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 രാവിലെ 10 മണിക്ക് നടത്തി.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2018-20 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 രാവിലെ 10 മണിക്ക് നടത്തി.
നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന, ലിറ്റിൽ കൈറ്റ്സിൽ ചേരാൻ പേരുകൾ തന്ന ,രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കാണ് പരീക്ഷ നടത്തിയത്.
നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന, ലിറ്റിൽ കൈറ്റ്സിൽ ചേരാൻ പേരുകൾ തന്ന ,രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കാണ് പരീക്ഷ നടത്തിയത്.
കൈറ്റ് ലഭ്യമാക്കിയ  പ്രത്യേക സോഫ്റ്റ്‌വെയറിൽ, വിദ്യാലയത്തിൽ വെച്ച് പരീക്ഷ നടത്തി.
കൈറ്റ് ലഭ്യമാക്കിയ  പ്രത്യേക സോഫ്റ്റ്‌വെയറിൽ, വിദ്യാലയത്തിൽ വെച്ച് പരീക്ഷ നടത്തി.
20 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്. സമയം 30 മിനിറ്റ്. പരീക്ഷയിൽ 25% സ്കോർ നേടുന്ന വിദ്യാർഥിനികൾ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടും. മൂല്യനിർണയം കൈറ്റ് @ സ്കൂൾ ആണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും കൈറ്റ് തന്നെ.

അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐസിടി പുസ്തകം, 2020-21 വർഷത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസിലെ ഐ.സി.ടി ക്ലാസുകൾ, ഐടി മേഖലയിലെ പൊതുവിജ്ഞാനം, പ്രോഗ്രാമിംഗ് യുക്തിയുമായി ബന്ധപ്പെട്ട മേഖല എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അഭിരുചി പരീക്ഷ. പരീക്ഷാ സോഫ്റ്റ്‍വെയർ ഉപയോഗം, പരീക്ഷാ രീതി എന്നിവ സംബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വ്യാഴാഴ്ച മുതൽ പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐസിടി പുസ്തകം, 2018-20 വർഷത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസിലെ ഐ.സി.ടി ക്ലാസുകൾ, ഐടി മേഖലയിലെ പൊതുവിജ്ഞാനം, പ്രോഗ്രാമിംഗ് യുക്തിയുമായി ബന്ധപ്പെട്ട മേഖല എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അഭിരുചി പരീക്ഷ. പരീക്ഷാ സോഫ്റ്റ്‍വെയർ ഉപയോഗം, പരീക്ഷാ രീതി എന്നിവ സംബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വ്യാഴാഴ്ച മുതൽ പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
![[പ്രമാണം:23013-തക.png|400px|center]]
![[പ്രമാണം:23013-തക.png|400px|center]]
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961768" എന്ന താളിൽനിന്ന് ശേഖരിച്ചത്