"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:20, 6 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
മോഡൽ സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകർ ഓരോരുത്തരെയും അധ്യാപകദിനത്തോടനുബന്ധിച്ച് മാതൃകാപരമായി ആദരിച്ചു. ചടങ്ങിലെ വിശിഷ്ട അതിഥി മോഡൽ സ്കൂളിലെ പൂർവ്വകാല ചിത്രകലാ അധ്യാപകനും ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ പി സി മാമ്മൻ സാറിനെ ഹെഡ്‍മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾ തന്നെ അധ്യാപകരായി ക്ലാസ്സ് കൈകാര്യം ചെയ്തത് പരിപാടിക്ക് പകിട്ടേകി. പ്ലാസ്റ്റിക്കിനെ പാടെ ഉപേക്ഷിച്ചുകൊണ്ട് കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസാ കാർഡുകൾ അധ്യാപകർക്ക് കൈമാറി. പഠനസമയം ഒട്ടും തന്നെ നഷ്ടപ്പെടാതെയാണ് പരിപാടി നടത്തിയത്. | മോഡൽ സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകർ ഓരോരുത്തരെയും അധ്യാപകദിനത്തോടനുബന്ധിച്ച് മാതൃകാപരമായി ആദരിച്ചു. ചടങ്ങിലെ വിശിഷ്ട അതിഥി മോഡൽ സ്കൂളിലെ പൂർവ്വകാല ചിത്രകലാ അധ്യാപകനും ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ പി സി മാമ്മൻ സാറിനെ ഹെഡ്‍മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾ തന്നെ അധ്യാപകരായി ക്ലാസ്സ് കൈകാര്യം ചെയ്തത് പരിപാടിക്ക് പകിട്ടേകി. പ്ലാസ്റ്റിക്കിനെ പാടെ ഉപേക്ഷിച്ചുകൊണ്ട് കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസാ കാർഡുകൾ അധ്യാപകർക്ക് കൈമാറി. പഠനസമയം ഒട്ടും തന്നെ നഷ്ടപ്പെടാതെയാണ് പരിപാടി നടത്തിയത്. | ||
[https://drive.google.com/file/d/ | [https://drive.google.com/file/d/1YEmGQNvbp9nUKNRmWnf0WC1KG_3C9Go3/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം - ദ്വിദിന ക്യാംപ്''' == | == '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം - ദ്വിദിന ക്യാംപ്''' == |