"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:28, 6 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് "ക്യാമ്പോണം "എന്ന പേരിൽ സെപ്റ്റംബർ 1 നു സംഘടിപ്പിച്ചു. ഡെപ്യൂട്ടി HM വി .വിനിതകുമാരി ക്യാമ്പ് ഉത്ഘാടനം നടത്തി. റിസോഴ്സ് പേഴ്സൺമാരായി എത്തിയത് കൈറ്റ് മാസ്റ്റർ ട്രെയിൻർ പ്രദീപ് പി, കൈറ്റ് മിസ്ട്രെസ് ബിജികല( ghs കുമ്മിൾ) എന്നിവരായിയുന്നു. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ ആണ് പ്രവർത്തനങ്ങൾ നൽകിയത്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരുന്നു ക്യാമ്പ്. | ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് "ക്യാമ്പോണം "എന്ന പേരിൽ സെപ്റ്റംബർ 1 നു സംഘടിപ്പിച്ചു. ഡെപ്യൂട്ടി HM വി .വിനിതകുമാരി ക്യാമ്പ് ഉത്ഘാടനം നടത്തി. റിസോഴ്സ് പേഴ്സൺമാരായി എത്തിയത് കൈറ്റ് മാസ്റ്റർ ട്രെയിൻർ പ്രദീപ് പി, കൈറ്റ് മിസ്ട്രെസ് ബിജികല( ghs കുമ്മിൾ) എന്നിവരായിയുന്നു. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ ആണ് പ്രവർത്തനങ്ങൾ നൽകിയത്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരുന്നു ക്യാമ്പ്. | ||
[[പ്രമാണം:40031-camponam-2023.jpg|നടുവിൽ|ചട്ടരഹിതം|357x357ബിന്ദു]] | [[പ്രമാണം:40031-camponam-2023.jpg|നടുവിൽ|ചട്ടരഹിതം|357x357ബിന്ദു]] | ||
== '''SPC ഓണം ക്യാമ്പ്''' == | |||
2023-24 അധ്യയന വർഷത്തെ ഓണം ക്യാമ്പ് സെപ്റ്റംബർ 1,2,3 തീയതികളിൽ നടന്നു. ക്യാമ്പിന്റെ ഉൽഘാടനം പ്രിൻസിപ്പാൾ A നജീം നിർവഹിച്ചു. ബോധവൽക്കരണ ക്ലാസുകൾ, സംവാദം, യോഗ, PT, parade,ലഹരിവിരുദ്ധ ചുവർ ചിത്ര രചന എന്നിവ സംഘടിപ്പിച്ചു.'Do's & Don't the usage of mobile phone 'എന്ന വിഷയത്തിൽ ബിനു (Cyber cell), 'Defeat the drugs 'എന്ന വിഷയത്തിൽ Sabeer (Excise dept ), 'National integration,' Sri. Zakeer Hussain (Rtd CI)എന്നിവർ ക്ലാസ്സെടുത്തു. ഭൂപേഷ് സാറിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു. സമാപന സമ്മേളനം HM വിജയകുമാർ നിർവഹിച്ചു. അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ, വിനീത, സുജ, സജീത, ചന്ദ്രബാബു PTA അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. | |||
<gallery widths="450" heights="210"> | |||
പ്രമാണം:40031-spccamp-2023-1.jpg | |||
പ്രമാണം:40031-spccamp-2023-4.jpg | |||
പ്രമാണം:40031-spccamp-2023-3.jpg | |||
പ്രമാണം:40031-spccamp-2023-2.jpg | |||
</gallery> | |||