Jump to content
സഹായം

"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 121: വരി 121:
== ഓണാഘോഷം -ആഗസ്റ്റ് 25 ==
== ഓണാഘോഷം -ആഗസ്റ്റ് 25 ==
2023 -2024 അധ്യയന വർഷത്തെ ഓണാഘോഷം "ഓണവില്ല് " ആഗസ്റ്റ് 25 നു സ്കൂൾ അങ്കണത്തിൽ നടന്നു.കുട്ടികൾ ഒരുമിച്ചിരുന്ന് പൂക്കളമിട്ട് ഓണാഘോഷത്തിന് ആരംഭം കുറിച്ചു .ഒന്നാം പാദവാർഷിക പരീക്ഷകൾ പൂർത്തിയാക്കി ആർപ്പുവിളികളും ആരവങ്ങളും വിവിധതരം പരിപാടികളുമായി സ്കൂളിലെ ഓണാഘോഷം കൊണ്ടാടി .കുട്ടികളുടെ കലാ പരിപാടികൾ,വിനോദ പരിപാടികൾ,വടംവലി,കസേര കളി തുടങ്ങിയ ഓണക്കളികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കുട്ടികൾ ആവേശഭരിതരായി .ജെ.ആർ.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓണകിറ്റ് സമ്മാനമായി നൽകി .രുചിയൂറും വിഭവങ്ങളും പായസവും ചേർന്ന ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .

[[പ്രമാണം:42050 onam 2.jpg|ലഘുചിത്രം|പൂക്കളം -2023 ]]
[[പ്രമാണം:42050 onam 1.jpg|ലഘുചിത്രം|ഓണസദ്യ ]]
[[പ്രമാണം:42050 onam 3.jpg|ലഘുചിത്രം]]
1,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961108" എന്ന താളിൽനിന്ന് ശേഖരിച്ചത്