Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
No edit summary
(മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ==
15/08/2023
രാവിലെ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് ടൗണിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും എൻഡോവ്മെന്റ് വിതരണവും നടത്തി. തുടർന്ന് കുട്ടികൾക്കായി പായസവിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻഡോവ്മെന്റ് വിതരണം വിദ്യാലയത്തിന്റെ മാനേജർ കെ. കുഞ്ഞി കൃഷ്ണൻ നായർ നടത്തി .മദർ പി ടി പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്,സീനിയർ അസിസ്റ്റൻറ് കെ സത്യവതി, സ്കൂൾ ലീഡർ  ശ്രീദേവ് ഗോവിന്ദ് കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു5/08/2023
[[പ്രമാണം:13951 184.jpg|പകരം=മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 186.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 185.jpg|നടുവിൽ|ചട്ടരഹിതം]]


== ഞങ്ങളും കൃഷിയിലേക്ക് ==
== ഞങ്ങളും കൃഷിയിലേക്ക് ==
27/07/2023
27/07/2023
[[പ്രമാണം:13951 171.jpg|വലത്ത്‌|ചട്ടരഹിതം|282x282ബിന്ദു]]
[[പ്രമാണം:13951 171.jpg|വലത്ത്‌|ചട്ടരഹിതം|282x282ബിന്ദു]]




606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960807" എന്ന താളിൽനിന്ന് ശേഖരിച്ചത്