"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
10:46, 3 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
പ്രമാണം:34013lkpre1.jpg | പ്രമാണം:34013lkpre1.jpg | ||
</gallery> | </gallery> | ||
=='''ഡിജിറ്റൽ പൂക്കളമത്സരം'''== | |||
=='''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്'''== | |||
ഗവ.ഡി വി എച്ച് എസ്സ്, ചാരമംഗലംസ്കൂളിലെ ഏകദിന ക്യാമ്പിന് ശ്രീ ജോസ് നേതൃത്വം നല്കി. | |||
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജുപ്രീയ വി എസ് ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവംമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിന്നത്.ക്യാമ്പിൽ കുട്ടികൾക്ക് റിഫ്രഷ്മെന്റ്,ലഞ്ച് എന്നിവ നൽകുന്നതിന് സ്കൂളിലെ മറ്റ് ടീച്ചേഴ്സിന്റെ സഹകരണമുണ്ടായിരുന്നൂ.ഏകദിന ക്യാമ്പിന് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജുപ്രീയ വി എസ് സ്വാഗതവും ഡെപ്യൂട്ടി ലീഡർ നന്ദിയും പറഞ്ഞു. |