Jump to content
സഹായം

"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:

2023_24 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് വിദ്യാലയ മുറ്റത്ത് വെച്ച് ഉദ്ഘാടന ചടങ്ങോട് കൂടി ആരംഭിച്ചു. പത്തുമണിക്ക് നടന്ന പൊതു അസംബ്ലിയിൽ സ്ഥാപന മേധാവികളായ പി വി മൊയ്തു സാർ, പി ജലീൽ സാർ, ബിനുമോൾ ജോസ് ടീച്ചർ ,പിടിഎ പ്രസിഡൻറ് എംപി ഫൈസൽ ,വൈസ് പ്രസിഡൻറ് കക്കടത്ത് അഷ്റഫ് എന്നിവർ പങ്കെടുത്തു.  [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം|കൂടുതലറിയാം]]

{{Yearframe/Header}}
== സ്കോളേഴ്സ് മീറ്റ് ==
== സ്കോളേഴ്സ് മീറ്റ് ==
2020 21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയം 77 ഫുൾ എ പ്ലസ് അടക്കം 100% വിജയം നേടി. വിജയികളെ ആദരിക്കുന്നതിനു വേണ്ടി സ്കോളേഴ്സ് മീറ്റ് ഗൂഗിളിലൂടെ നടത്തി. ഹെഡ്മാസ്റ്റർ മൊയ്തു സാർ സ്വാഗതമാശംസിച്ചു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/സ്കോളേഴ്സ് മീറ്റ്|കൂടുതലറിയാൻ]]

492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960497" എന്ന താളിൽനിന്ന് ശേഖരിച്ചത്