Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മങ്കര/വിനോദ് മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
ഡോക്യുമെന്ററി സംവിധായകൻ
ഡോക്യുമെന്ററി സംവിധായകൻ
സൂര്യ ടിവിയിൽ കേളി എന്ന സാംസ്കാരിക മാഗസിനു വേണ്ടി നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത വിനോദ് ബിയോണ്ട് ഓർ വിതിൻ എന്ന ചിത്രം സെല്ലുലോയ്‌ഡിൽ സംവിധാനം ചെയ്തു. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ തുടർച്ചയായി മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കരം വിനോദ് മങ്കര നേടിയിട്ടുണ്ട്. കൈലാസത്തെക്കുറിച്ചുള്ള പ്രാലേയസ്മിതം കൈലാസം 2006-ലെ മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കാരത്തിനു പുറമെ ഫിലിം ക്രിട്ടിൿസ് പുരസ്കാരവും നേടി. നളചരിതം അഞ്ചാം ദിവസം എന്ന ചിത്രം കേരള കലാമണ്ഡലം അവാർഡും രാജാ രവിവർമ്മയെക്കുറിച്ചുള്ള ബിഫോർ ദ ബ്രഷ് ഡ്രോപ്ഡ് 2007 ലെ കേരളസംസ്ഥാന അവാർഡും നേടി.  

പുരസ്കാരങ്ങൾ
==പുരസ്കാരങ്ങൾ==
 
* പ്രിയമാനസം - ഉണ്ണായിവാര്യരുടെ ജീവിതവും സർഗ്ഗജീവിതവും വിഷയമാക്കി നിർമ്മിച്ച സംസ്കൃതഭാഷാചിത്രം. സംസ്കൃതഭാഷയിൽ നിർമ്മിക്കപ്പെട്ട മൂന്നാമത് ചിത്രമാണിത്. 2016ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്നു. മികച്ച സംസ്കൃതഭാഷാചിത്രത്തിനുള്ള 2016-ലെ ദേശീയപുരസ്കാരം കരയിലേക്ക് നേടി.
    പ്രിയമാനസം - ഉണ്ണായിവാര്യരുടെ ജീവിതവും സർഗ്ഗജീവിതവും വിഷയമാക്കി നിർമ്മിച്ച സംസ്കൃതഭാഷാചിത്രം. സംസ്കൃതഭാഷയിൽ നിർമ്മിക്കപ്പെട്ട മൂന്നാമത് ചിത്രമാണിത്. 2016ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്നു. മികച്ച സംസ്കൃതഭാഷാചിത്രത്തിനുള്ള 2016-ലെ ദേശീയപുരസ്കാരംകരയിലേക്ക് നേടി.
* കരയിലേക്ക് ഒരു കടൽ ദൂരം - മലയാളം ഫീച്ചർ- 2010 ൽ കേരള സംസ്ഥാന അവാർഡ്
    കരയിലേക്ക് ഒരു കടൽ ദൂരം - മലയാളം ഫീച്ചർ- 2010 ൽ കേരള സംസ്ഥാന അവാർഡ്
* ഒറ്റ മന്ദാരം മലയാളം ഫീച്ചർ - 2014 ൽ ഫിലിം ക്രിട്ടിൿസ് അവാർഡ്
    ഒറ്റ മന്ദാരം മലയാളം ഫീച്ചർ - 2014 ൽ ഫിലിം ക്രിട്ടിൿസ് അവാർഡ്
* നിത്യകല്യാണി ഒരു മോഹിനിയാട്ട പദം ഡോക്യുമെന്ററി 2015 ൽ സംസ്ഥാന- ദേശീയപുരസ്കാരങ്ങൾ, കലാമണ്ഡലം അവാർഡ്
    നിത്യകല്യാണി ഒരു മോഹിനിയാട്ട പദം ഡോക്യുമെന്ററി 2015 ൽ സംസ്ഥാന- ദേശീയപുരസ്കാരങ്ങൾ, കലാമണ്ഡലം അവാർഡ്
* കാംബോജി മലയാളം ഫീച്ചർ - 2017ൽ സംസ്ഥാന അവാർഡ്
    കാംബോജി മലയാളം ഫീച്ചർ - 2017ൽ സംസ്ഥാന അവാർഡ്
==പേരൂർ ഗോപാലകൃഷ്ണൻ മാസ്റ്ററെക്കുറിച്ച് ഫേസ്‍ബുക്കിലെഴുതുയത്==
"നെല്ലു നിറച്ച പത്തു ചാക്കുകൾ തലയിൽ വച്ച ഒരാൾ ചന്ദ്രനിലിറങ്ങുമ്പോൾ ഒരു ചാക്കു നെല്ലിൻ്റെ കനം പോലുമറിയാതെ അന്തം വിട്ടു നിൽക്കുന്ന അവസ്ഥയാണ് ഭൂഗുരുത്വമെന്ന് പറഞ്ഞ് മങ്കര ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ അഞ്ചാം ക്ലാസിൽ വച്ച് എൻ്റെ തലയിലേക്ക് ന്യൂട്ടൻ്റെ ആപ്പിൾ പറിച്ചിടുകയും കവിത കൊണ്ടെന്നെ ശാസ്ത്രത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യുകയും ചെയ്ത എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ പേരൂർ ഗോപാലകൃഷ്ണൻ മാസ്റ്റർക്ക് "
എന്നായിരുന്നു "പ്രിസ" മെന്ന പുസ്തകത്തിൻ്റെ സമർപ്പണം. ആ പ്രിയപ്പെട്ട അധ്യാപകന് പുസ്തകം നൽകിയപ്പോൾ ആ മുഖത്തെ ദ്യുതി എനിക്ക് കാണായി . വിദ്യാർത്ഥിയുടെ ജീവിതവും സാർത്ഥകം.
[[പ്രമാണം:21073 vinod mankara fb post screen shot.png|ലഘുചിത്രം|പേരൂർ ഗോപാലകൃഷ്ണൻ മാസ്റ്ററെക്കുറിച്ച് ഫേസ്‍ബുക്കിലെഴുതുയത്= ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960247" എന്ന താളിൽനിന്ന് ശേഖരിച്ചത്