Jump to content
സഹായം

"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 252: വരി 252:


ഷൈനി  ഷിജുവാണ് .
ഷൈനി  ഷിജുവാണ് .
[[പ്രമാണം:21724svmfm.jpg|ലഘുചിത്രം|SVM FM  റേ‍‍ഡിയോ  സ്റ്റേഷൻ ഉദ്ഘാടനം ]]
 
 
[[പ്രമാണം:21724svmfm.jpg|ലഘുചിത്രം|SVM FM  റേ‍‍ഡിയോ  സ്റ്റേഷൻ ഉദ്ഘാടനം ]]*ഒരുമയോടെ*
 
<nowiki>*</nowiki>ഒന്നിച്ചോണം*
 
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി
 
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് ഒന്നിച്ചോണം ആഘോഷിച്ചു.   വ്യത്യസ്തങ്ങളായ സൗഹൃദ മത്സരങ്ങൾ ഏവരെയും ഹരം കൊള്ളിച്ചു . രക്ഷിതാക്കൾക്കായി നടത്തിയ തേങ്ങ ചിരകൽ , ബലൂൺ പൊട്ടിക്കൽ എന്നീ മത്സരങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു . മ്യൂസിക് ബാൾ , ബിസ്ക്കറ്റ് ചാടി പിടിച്ചു തിന്നൽ , സുന്ദരിക്ക് പൊട്ടു കുത്തൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ എന്നിങ്ങനെ വൈവിധ്യങ്ങളായ മത്സരങ്ങളാണ് കുട്ടികൾക്കായി നടത്തിയത് . മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു .  തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളും ഓണസ്സദ്യയും ആഘോഷത്തെ പൊലിപ്പിച്ചു .വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് , പി.ടി.എ പ്രസിഡന്റ് ശ്രീ പി എ അബ്ദുൽസലാം എസ് എസ്.ജി പ്രസിഡന്റ് ശ്രീ വിജയകുമാർ എന്നിവർ സംബന്ധിച്ചു .
[[പ്രമാണം:21724 onam2023.jpg|ലഘുചിത്രം|ഓണാഘോഷം ]]
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1959969" എന്ന താളിൽനിന്ന് ശേഖരിച്ചത്