"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി (മൂലരൂപം കാണുക)
14:07, 28 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2023→പ്രവർത്തനങ്ങൾ
വരി 30: | വരി 30: | ||
= പ്രവർത്തനങ്ങൾ = | = പ്രവർത്തനങ്ങൾ = | ||
= 2023-2024 പ്രവർത്തനങ്ങൾ = | |||
== ഓണാഘോഷം2023 == | |||
[[പ്രമാണം:44055-onam2.jpg|നടുവിൽ|ലഘുചിത്രം]] | |||
അത്തത്തിന്റെ വർണാഭമായ ചമയങ്ങളോടെ ഓണാഘോഷം ശ്രീ.അഗസ്ത്യാനോസ് സാറിന്റെ നേതൃത്വത്തിൽ 2023 ഓഗസ്റ്റ് 25 ന് നടത്തുകയുണ്ടായി.പലതരത്തിലുള്ള കലാപരിപാടികളുമായി വി എച്ച് എസ് ഇ കുട്ടികളും ഓണാഘോഷത്തെ വർണപ്പൊലിമയുള്ളതാക്കി മാറ്റി.വിഭവസമൃദ്ധമായ ഓണസദ്യയിൽ വിളമ്പാനായി എൻ എസ് എസ് വോളന്റിയേഴ്സ് മുന്നിട്ടുനിന്നു.പ്രിൻസിപ്പൽ ശ്രീമതി രൂപാ നായറിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഗംഭീരമായി. | |||
= 2022-2023 പ്രവർത്തനങ്ങൾ = | = 2022-2023 പ്രവർത്തനങ്ങൾ = |