"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
12:16, 27 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''കാർഗിൽ വിജയ് ദിവസ്''' == | == '''കാർഗിൽ വിജയ് ദിവസ്''' == | ||
[[പ്രമാണം:23068 2023 8.jpg|ഇടത്ത്|ലഘുചിത്രം|371x371ബിന്ദു]] | [[പ്രമാണം:23068 2023 8.jpg|ഇടത്ത്|ലഘുചിത്രം|371x371ബിന്ദു]] | ||
കാർഗിലിലേക്കു നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മയായ കാർഗിൽ വിജയദിവസ് രാജ്യം ഇന്ന് (2023 ജൂലൈ 26 ) രാജ്യം ഇന്ന് ആചരിക്കും. 1999 ന് അതിശൈത്യകാലത്ത് പാക്ക് പട്ടാളം ഭീകരുടെ സഹായത്തോടെ കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കി. രണ്ടരമാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ ഓപ്പറേഷൻ വിജയ് വിജയം കണ്ടു. പാക്കിസ്ഥാൻ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചുകൊണ്ട് ജൂലൈ 26 ന് കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. ഈ ദിവസത്തിന്റെ ഓർമ്മകളിൽ എൻ സി സി കേഡറ്റുകൾ വിദ്യാലയത്തിലെ സ്വാതന്ത്ര്യസ്‍മൃതിമണ്ഡപത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുമരിച്ച ജാവാന്മാരെ അനുസ്‍മരിച്ചുകൊണ്ട് പുഷ്‍പാർച്ചന നടത്തി. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ വീരജവാന്മാരെ അനുസ്‍മരിച്ചുകൊണ്ടും സ്‍കൂൾ മാനേജർ ലോലിത ടീച്ചർ, എച്ച് എം ദീതി ടീച്ചർ, റിനേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. | കാർഗിലിലേക്കു നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മയായ കാർഗിൽ വിജയദിവസ് രാജ്യം ഇന്ന് (2023 ജൂലൈ 26 ) രാജ്യം ഇന്ന് ആചരിക്കും. 1999 ന് അതിശൈത്യകാലത്ത് പാക്ക് പട്ടാളം ഭീകരുടെ സഹായത്തോടെ കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കി. രണ്ടരമാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ ഓപ്പറേഷൻ വിജയ് വിജയം കണ്ടു. പാക്കിസ്ഥാൻ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചുകൊണ്ട് ജൂലൈ 26 ന് കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. ഈ ദിവസത്തിന്റെ ഓർമ്മകളിൽ എൻ സി സി കേഡറ്റുകൾ വിദ്യാലയത്തിലെ സ്വാതന്ത്ര്യസ്‍മൃതിമണ്ഡപത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുമരിച്ച ജാവാന്മാരെ അനുസ്‍മരിച്ചുകൊണ്ട് പുഷ്‍പാർച്ചന നടത്തി. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ വീരജവാന്മാരെ അനുസ്‍മരിച്ചുകൊണ്ടും സ്‍കൂൾ മാനേജർ ലോലിത ടീച്ചർ, എച്ച് എം ദീതി ടീച്ചർ, റിനേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. | ||