Jump to content
സഹായം

"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

<big>'''മാലിന്യ മുക്തo നവ കേരളം -ജൂൺ 2'''</big>

== <big>'''മാലിന്യ മുക്തo നവ കേരളം -ജൂൺ 2'''</big> ==
'മാലിന്യ മുക്തം നവകേരളം ' ക്യാമ്പയിന്റെ ഭാഗമായി ഉപന്യാസ രചന ,പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു.
'മാലിന്യ മുക്തം നവകേരളം ' ക്യാമ്പയിന്റെ ഭാഗമായി ഉപന്യാസ രചന ,പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:42050 raj.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം ]]
[[പ്രമാണം:42050 raj.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം ]]
വരി 69: വരി 68:

== <big>'''പരിസ്ഥിതി ദിനം - ജൂൺ 5'''</big> ==
== <big>'''പരിസ്ഥിതി ദിനം - ജൂൺ 5'''</big> ==
ജൂൺ 5,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .
ജൂൺ 5,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .ലോക പരിസ്ഥിതിദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.
 
ലോക പരിസ്ഥിതിദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌ പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌ പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി.
വരി 91: വരി 88:

== ജൂലൈ 27-എ .പി.ജെ.അബ്ദുൽ കലാം ഓർമ്മദിനം ==
== '''ജൂലൈ 27-എ .പി.ജെ.അബ്ദുൽ കലാം ഓർമ്മദിനം''' ==

വരി 102: വരി 99:
</gallery>
</gallery>
[[പ്രമാണം:42050 science club 8.jpg|ലഘുചിത്രം]]
[[പ്രമാണം:42050 science club 8.jpg|ലഘുചിത്രം]]
== '''സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023''' ==
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  2023 ആഗസ്റ്റ് 15 രാവിലെ 9 മണിക്ക് ശേഷം ,സ്കൂൾ അങ്കണത്തിൽ പ്രിൻസിപ്പൽ ശ്രീമതി.സിന്ധു,ഹെഡ് മിസ്ട്രസ് റീമ.ടി ,എൻ.സി.സി കൺവീനർ ശ്രീമാൻ അൻഷാദ് ,എൻ.സി.സി കേഡറ്റ്‌സ് ,ജെ.ആർ.സി കേഡറ്റ്‌സ്എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.
[[പ്രമാണം:42050-independence day-2023.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023]]

വരി 110: വരി 113:

== ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കി രാജ്യം-ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3 ==
== '''ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കി രാജ്യം-ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3''' ==
ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ചു ചന്ദ്രയാൻ 3 പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്റെ മണ്ണിൽ കാലുകുത്തി.40 ദിവസം നീണ്ടയത്നത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ISRO തിരുത്തി കുറിച്ചത് .ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ .കൂടാതെ അമേരിക്കക്കുംസോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ .

[[പ്രമാണം:42050 chandrayan3 show .jpg|ലഘുചിത്രം|ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3 -ലൈവ് ]]<gallery>
[[പ്രമാണം:42050 chandrayan3 show .jpg|ലഘുചിത്രം|ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3 -ലൈവ് ]]<gallery>
1,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1944977" എന്ന താളിൽനിന്ന് ശേഖരിച്ചത്