Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 116: വരി 116:

=== വിംഗ്സ് ലീഡർഷിപ് ക്യാമ്പ് ===
=== വിംഗ്സ് ലീഡർഷിപ് ക്യാമ്പ് ===
[[പ്രമാണം:17092 wings.jpg|ലഘുചിത്രം|321x321ബിന്ദു]]
[[പ്രമാണം:17092 wings up.jpg|ഇടത്ത്‌|ലഘുചിത്രം|243x243ബിന്ദു]]
[[പ്രമാണം:17092 wings hs.jpg|ഇടത്ത്‌|ലഘുചിത്രം|197x197ബിന്ദു]]
കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥിനികൾക്കും മെയ്‌ 16,17,18,30,31 തീയതികളിലായി  ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. ഗോൾ സെറ്റിങ്, ഹാപ്പി ലേണിംഗ്, സെൽഫ് അവെയർനെസ്സ്, തീയേറ്റർ വർക് ഷോപ്, ഇഫക്റ്റീവ് കമ്മ്യൂണിക്കേഷൻ, സ്‌ട്രെങ്ത് ഓഫ് അഡോൾസ്സന്റ്സ് എന്നീ 6 വിഷയങ്ങൾ ആണ് ക്യാമ്പിൽ ചർച്ച ചെയ്തത്. കേരളത്തിലെ അറിയപ്പെടുന്ന പ്രഗത്ഭരായ ടെയിനർമാർ ആണ് പരിശീലനം നൽകിയത്. 262 കുട്ടികൾ 5 ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ പങ്കെടുത്തു.  കുട്ടികളിൽ ലക്ഷ്യബോധം, പഠനാഭിരുചി എന്നിവ വളർത്തുന്നതിനും മാനസികോല്ലാസം നേടുന്നതിനും പ്രസ്തുത ക്യാമ്പിലൂടെ സാധിച്ചു.

വരി 133: വരി 130:

=== ലോക ലഹരി വിരുദ്ധ ദിനം ===
=== ലോക ലഹരി വിരുദ്ധ ദിനം ===
[[പ്രമാണം:17092 drug day.jpg|ലഘുചിത്രം]]
[[പ്രമാണം:17092 collage.jpg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു]]
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എച്ച്.എം സൈനബ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടന്നു. ലഹരിക്കെതിരെ പ്രതിഷേധം ശക്തമാക്കുക, പുതുലഹരിയിലേക്ക് കുട്ടികളെ ആകർഷിക്കുക എന്ന വിഷയത്തിൽ 10 E ക്ലാസിലെ ഹനീന ഫാത്തിമ പ്രഭാഷണം നടത്തി.Little Kites, JRC, Guides, Jagratha, social science ക്ലബ്ബുകളുടെ സഹായത്തോടെ ലഹരി വിരുദ്ധ ചിത്രങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന പ്ലക്കാർഡ് ഉപയോഗിച്ച് റാലി നടന്നു. എച്ച് എം സൈനബ ടീച്ചർ, വിവിധ ക്ലബ്ബ് ചുമതലയുള്ള അധ്യാപകർ,പിടിഎ പ്രസിഡണ്ട് എന്നിവർ റാലിക്ക് നേതൃത്വം നൽകി. പുതുതലമുറയുടെ ലഹരിയായ സെൽഫി പോയിന്റിൽ ലിറ്റിൽ കൈറ്റ്സ് സഹായത്തോടെ ഫോട്ടോഷൂട്ട് നടന്നു. ലഹരിക്കെതിരെ എച്ച്.എസ്.എസ് വിഭാഗത്തിന്റെ പപ്പറ്റ് ഷോ നടന്നു. ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ മത്സരവും കൊളാഷ് മത്സരവും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യം എടുത്ത് അറിയിക്കുന്നതായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ലഹരി വിരുദ്ധ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു.സ്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന പ്രവർത്തനങ്ങളാണ് ഇന്ന് സ്കൂളിൽ നടന്നത്.

=== ബുക്ക്‌ ഫെയർ ===
=== ബുക്ക്‌ ഫെയർ ===
[[പ്രമാണം:Mathrbhoomi IMG 3360.jpg|ലഘുചിത്രം]]
വായന വാരാഘോഷ പരിപാടികളുടെ ഭാഗമായി 27/6/2023 ചൊവ്വാഴ്ച കാലിക്കറ്റ്  ഗേൾസ്  സ്കൂൾ ലൈബ്രറി ,മലയാളം ,ഇംഗ്ലീഷ് ക്ലബ്ബുകൾ സംയുക്തമായി  സ്കൂളിൽ മാതൃഭൂമി  ബുക്ക്‌ ഫെയർ സംഘടിപ്പിച്ചു.എച്ച്. എം. സൈനബ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൽ അബ്ദു സർ ,പി. ടി. എ. പ്രധിനിധികൾ ,ക്ലബ് കൺവീനർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .കുട്ടികൾക്കും അധ്യാപകർക്കും അവർക്കിഷ്ടപെട്ട പുസ്തകങ്ങൾ കാണാനും വാങ്ങാനും വായിക്കാനുമുള്ള അവസരം ലഭിച്ചു .

=== കുട്ടി കൗൺസിൽ ===
=== കുട്ടി കൗൺസിൽ ===
[[പ്രമാണം:17092 kutticouncil.jpg|ലഘുചിത്രം|227x227ബിന്ദു]]
യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച  കുട്ടികളുടെ കൗൺസിലിൽ ഹനീന ഫാത്തിമ,ഫറ ഫാത്തിമ  എന്നിവർ പങ്കെടുത്തു. സാഹിത്യ നഗരം പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന നിർദ്ദേശങ്ങൾ കുട്ടി കൗൺസിലർമാർ മുന്നോട്ട് വെക്കുകയും പദവി നേടിയെടുക്കാനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

2,033

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1943439" എന്ന താളിൽനിന്ന് ശേഖരിച്ചത്