"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/പ്രൈമറി (മൂലരൂപം കാണുക)
13:47, 22 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2023പ്രൈമറി
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/പ്രൈമറി എന്ന താൾ ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു) |
(പ്രൈമറി) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
യു. പി. വിഭാഗത്തിൽ 5 അധ്യാപകരും നിലവിൽ 5 ഡിവിഷനുകളിലായി 120 കുട്ടികളും ഉണ്ട്. യു. എസ്. എസ് പരിശീലനം, അക്ഷരജ്യോതി, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ കൂടാതെ എഴുത്തും, വായനയും, ചതുഷ്‌ക്രിയയും ഉറപ്പിക്കുന്ന പ്രവർത്തനങ്ങൾ, മാപ്പ് റീഡിങ്, പ്രാദേശിക ചരിത്രരചന, ഇൻസ്പയർ അവാർഡ് പോലെയുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്നോവറ്റീവ് ഐഡിയാസ് നൽകാനുതകുന്നപ്രവർത്തനങ്ങൾ, സംസ്ഥാനങ്ങളും, ജില്ലകളും, ഉറപ്പിക്കുന്നതിന് ജിഗ്സ പസ്സിൽ, ഭൂപ്രകൃതി മനസ്സിലാക്കാൻ ഉതകുന്ന റിലീഫ് മാപ്പ് തയ്യാറാക്കിക്കുന്നു. സർഗ്ഗ പരമായ പ്രവർത്തനങ്ങൾക്കൊപ്പം സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കുതകുന്ന വർക്കിങ് മോഡലും സ്റ്റിൽ മോഡലും തയ്യാറാക്കിക്കുന്നു. അനുയോജ്യമായ പ്രാധാന്യത്തോടെ എല്ലാ ദിനചരണങ്ങളും നടത്തപ്പെടുകയും പതിപ്പുകളും, കയ്യെഴുത്തുമാസികകളും, ഡിജിറ്റൽ ആൽബങ്ങളുമായി സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. പൊതുവിജ്ഞാനം വർധിപ്പിക്കാനുതകുന്ന തരത്തിൽ ആനുകാലികവിവരങ്ങൾ ശേഖരിക്കപ്പെടുകയും ക്വിസ് മത്സരങ്ങൾ നടത്തപ്പെടുകയും ചെയ്യുന്നു. |