Jump to content
സഹായം

"ജി.യു. പി. എസ്.തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

395 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഓഗസ്റ്റ് 2023
(ചെ.)
വരി 71: വരി 71:


== ഭൗതികസാഹചര്യങ്ങൾ ==
== ഭൗതികസാഹചര്യങ്ങൾ ==
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നതിനായി സ്കൂളിന് പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ആവശ്യമാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹാസ്ഥാപനത്തെ മറ്റേത് വിദ്യാലയത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ പാരമ്പര്യം ഓതുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ് അതിന്നും സംരക്ഷിച്ചു വരുന്നു. 14 മുറികളുള്ള നാലുകെട്ടിന്റെ ചുമരുകളിൽ ഇന്ത്യയിലെ മഹാരഥന്മാരുടെയും കേരളീയ കലകളുടെയും എണ്ണ ചായ ചിത്രങ്ങൾ വരച്ച് അതീവ സുന്ദരമാക്കിയിരിക്കുന്നു. [[ജി.യു. പി. എസ്.തത്തമംഗലം/കൂടുതൽ വായനയ്ക്ക് കാണുക|കൂടുതൽ വായനയ്ക്ക് കാണുക]]  
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നതിനായി സ്കൂളിന് പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ആവശ്യമാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹാസ്ഥാപനത്തെ മറ്റേത് വിദ്യാലയത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ പാരമ്പര്യം ഓതുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ് അതിന്നും സംരക്ഷിച്ചു വരുന്നു. 14 മുറികളുള്ള നാലുകെട്ടിന്റെ ചുമരുകളിൽ ഇന്ത്യയിലെ മഹാരഥന്മാരുടെയും കേരളീയ കലകളുടെയും എണ്ണ ചായ ചിത്രങ്ങൾ വരച്ച് അതീവ സുന്ദരമാക്കിയിരിക്കുന്നു.കൂടാതെ 21 ക്ലാസ്സ്‌മുറികളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില , മൂന്നു നില കെട്ടിടങ്ങൾ വിദ്യാലയത്തിൽ തലയെടുപ്പോടുകൂടി ഉയർന്നു നിൽക്കുന്നു. [[ജി.യു. പി. എസ്.തത്തമംഗലം/കൂടുതൽ വായനയ്ക്ക് കാണുക|കൂടുതൽ വായനയ്ക്ക് കാണുക]]  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941978" എന്ന താളിൽനിന്ന് ശേഖരിച്ചത്