Jump to content
സഹായം

"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
പ്രമാണം:42050 maths 2.jpg|ഗണിതശാസ്ത്ര ചാർട്ടുകൾ  
പ്രമാണം:42050 maths 2.jpg|ഗണിതശാസ്ത്ര ചാർട്ടുകൾ  
</gallery>
</gallery>
== സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023 ==
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  ഗണിത ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പതാക നിർമാണം നടത്തി .പതാകയിൽ മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .മദ്ധ്യത്തിലായി  നിറമുള്ള 24ആരങ്ങൾ ഉള്ള അശോകൻ ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോക  ചക്രത്തിന്റെ വ്യാസം.പതാകയുടെ വീതിയുടെയും നീളത്തിന്റെയും അനുപാതം 2:3 ആണ്.ഈ നിയമങ്ങൾ ഉൾപ്പെടുത്തി പതാക നിർമാണം നടത്തുകയുണ്ടായി .
[[പ്രമാണം:42050-august 15.jpg|ലഘുചിത്രം|പതാക നിർമാണം ]]
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941859" എന്ന താളിൽനിന്ന് ശേഖരിച്ചത്