Jump to content

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 112: വരി 112:
== ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ==
== ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ==
2023 ജുൺ 29-ാം തിയതി ഉച്ചകഴിഞ്ഞ് 2.30 പി.എം ന്  പത്താം ക്ലാസ്സിന്റെ PTA മീറ്റിംഗ് നടത്തി. മീറ്റിംഗിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എക്സസ് ഓഫിസർ അനിൽകുമാർ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും വിലയിരുത്തൽ നടത്തി.

==NBS Book FAIR ==
ജുലൈ 28 മുതൽ 30 വരെ നാഷണൽ ബുക്ക് സ്റ്റാൾ സാഹിത്യ പ്രവർത്തക സഹകരണ സംഘം കോട്ടയത്തിന്റെ നേതൃത്ത്വത്തിൽ പുസ്തക പ്രദർശനം നടത്തി.കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും വാങ്ങിക്കുന്നതിനും സാധിച്ചു.
<gallery mode ="packed-hover">
33056_nbsfair_1.jpeg|പുസ്തക പ്രദർശനം
33056_nbsfair_2.jpeg|പുസ്തക പ്രദർശനം
33056_nbsfair_3.jpeg|പുസ്തക പ്രദർശനം
33056_nbsfair_4.jpeg|പുസ്തക പ്രദർശനം
33056_nbsfair_5.jpeg|പുസ്തക പ്രദർശനം
</gallery>
==ഫ്രീഡം ഫെസ്റ്റ് 2023 ==
==ഫ്രീഡം ഫെസ്റ്റ് 2023 ==
സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ പറ്റിയും  സ്വതന്ത്ര ഹാർഡ്‍വെയറിനെ പറ്റിയും പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും വ്യക്തമായ ധാരണയും അവബോധവും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ “ഫ്രീഡം ഫെസ്റ്റ് 2023  സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി.സ്പെഷ്യൽ അസംമ്പ്ലി, പോസ്റ്റർ രചനാമൽസരം, ബോധവത്ക്കരണ ക്ലാസ്സ്,ഐ.റ്റി കോർണർ,റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം,ഉബണ്ടു ഇൻസ്റ്റലേഷൻ ഇവ ഓഗസ്റ്റ് 9 മുതൽ 11 വരെ നടത്തി.

7,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941707" എന്ന താളിൽനിന്ന് ശേഖരിച്ചത്