"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:44, 19 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 106: | വരി 106: | ||
എം പി ടി പ്രസിഡൻറ് ശ്രീമതി മിനി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ചെമ്പൂര് ജംഗ്ഷൻ വരെ വർണ്ണ ശബളമായ റാലി സംഘടിപ്പിച്ചു അനൗൺസ്മെൻറ് വാഹനത്തിന് പിന്നാലെ ബാനർ , ഭാരതമാത രാഷ്ട്രപിതാവ് നെഹ്റു ഭഗത് സിംഗ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച കുട്ടികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്നു റാലിക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു ദേശഭക്തിഗാനം ഫ്ലാഷ് മോക് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷങ്ങളോടെ മാറ്റുകൂട്ടി. എല്ലാവർക്കും പായസം നൽകി.എൻസിസി അധ്യാപകനായ ജൂബിലി മോഹൻ സാറിൻറെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, പ്രസംഗം,എൻസിസി സോങ്,ഫ്ലാഗ് മേക്കിങ് തുടങ്ങിയവ നടത്തപ്പെട്ടു ഉച്ചയ്ക്ക് എൻസിസി കുട്ടികൾക്ക് ബിരിയാണി നൽകുകയും ശേഷം ഒന്നരയ്ക്ക് സ്കൂളും പരിസരവും വൃത്തിയാക്കുകയും പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു മൂന്നരയ്ക്ക് സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു | എം പി ടി പ്രസിഡൻറ് ശ്രീമതി മിനി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ചെമ്പൂര് ജംഗ്ഷൻ വരെ വർണ്ണ ശബളമായ റാലി സംഘടിപ്പിച്ചു അനൗൺസ്മെൻറ് വാഹനത്തിന് പിന്നാലെ ബാനർ , ഭാരതമാത രാഷ്ട്രപിതാവ് നെഹ്റു ഭഗത് സിംഗ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച കുട്ടികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്നു റാലിക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു ദേശഭക്തിഗാനം ഫ്ലാഷ് മോക് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷങ്ങളോടെ മാറ്റുകൂട്ടി. എല്ലാവർക്കും പായസം നൽകി.എൻസിസി അധ്യാപകനായ ജൂബിലി മോഹൻ സാറിൻറെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, പ്രസംഗം,എൻസിസി സോങ്,ഫ്ലാഗ് മേക്കിങ് തുടങ്ങിയവ നടത്തപ്പെട്ടു ഉച്ചയ്ക്ക് എൻസിസി കുട്ടികൾക്ക് ബിരിയാണി നൽകുകയും ശേഷം ഒന്നരയ്ക്ക് സ്കൂളും പരിസരവും വൃത്തിയാക്കുകയും പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു മൂന്നരയ്ക്ക് സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[|thumb|200px|center|]] | |[[പ്രമാണം:44066INDDI.jpeg|thumb|200px|center|]] | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] |