"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:59, 19 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
|} | |} | ||
'''ഹെലൻ കെല്ലെർ ദിനം''' | '''ഹെലൻ കെല്ലെർ ദിനം''' | ||
അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലറുടെ ദിനാചരണം ജൂൺ 27 സ്കൂൾതലത്തിൽ നടത്തി സ്പെഷ്യൽ അസംബ്ലി ചേർന്ന് കെല്ലറുടെ ഓർമ്മ പുതുക്കി വീഡിയോ പ്രദർശനവുംനടത്തി. ബോധവൽക്കരണ ക്ലാസിലൂടെ ഹെലൻ കെല്ലർ വൈകല്യങ്ങൾക്കിടയിൽ ജീവിതവിജയം എങ്ങനെ കൈവരിച്ചുവെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ ഈ ദിനം സഹായിച്ചു | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] | ||
വരി 93: | വരി 94: | ||
|} | |} | ||
'''ക്ലാസ് പി.ടി.എ.''' | '''ക്ലാസ് പി.ടി.എ.''' | ||
യു. പി., ഹൈസ്കൂൾ ക്ലാസുകളിലെ ജൂൺ മാസത്തെ ക്ലാസ് പ്.ടി.എ. ജൂലൈ മാസം ആദ്യ വെള്ളിയാഴ്ച നടത്തി. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി. അന്നേ ദിവസം വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] | ||
വരി 100: | വരി 103: | ||
|} | |} | ||
'''സ്വാതന്ത്ര ദിനാഘോഷം''' | '''സ്വാതന്ത്ര ദിനാഘോഷം''' | ||
ചെമ്പൂര് എൽ.എം.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢമായ ചടങ്ങുകളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ആഘോഷത്തിൽ ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ ദേശീയ പതാക ഉയർത്തി എൻസിസി കേഡറ്റുകൾ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് നടന്നു. പരേഡ് പരിശോധിച്ച ശേഷം വിശിഷ്ട അതിഥികൾ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ലോക്കൽ മാനേജർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിശിഷ്ടാതിഥികളായി പിടിഎ പ്രസിഡൻ്റ് ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടി.എൽ എസ്എംസി ചെയർമാൻ ശ്രീ അനീഷ് ചൈതന്യ, | |||
എം പി ടി പ്രസിഡൻറ് ശ്രീമതി മിനി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ചെമ്പൂര് ജംഗ്ഷൻ വരെ വർണ്ണ ശബളമായ റാലി സംഘടിപ്പിച്ചു അനൗൺസ്മെൻറ് വാഹനത്തിന് പിന്നാലെ ബാനർ , ഭാരതമാത രാഷ്ട്രപിതാവ് നെഹ്റു ഭഗത് സിംഗ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച കുട്ടികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്നു റാലിക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു ദേശഭക്തിഗാനം ഫ്ലാഷ് മോക് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷങ്ങളോടെ മാറ്റുകൂട്ടി. എല്ലാവർക്കും പായസം നൽകി.എൻസിസി അധ്യാപകനായ ജൂബിലി മോഹൻ സാറിൻറെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, പ്രസംഗം,എൻസിസി സോങ്,ഫ്ലാഗ് മേക്കിങ് തുടങ്ങിയവ നടത്തപ്പെട്ടു ഉച്ചയ്ക്ക് എൻസിസി കുട്ടികൾക്ക് ബിരിയാണി നൽകുകയും ശേഷം ഒന്നരയ്ക്ക് സ്കൂളും പരിസരവും വൃത്തിയാക്കുകയും പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു മൂന്നരയ്ക്ക് സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] | ||
വരി 107: | വരി 112: | ||
|} | |} | ||
'''ഗാന്ധിദർശൻ ക്ലബ്ബ്''' | '''ഗാന്ധിദർശൻ ക്ലബ്ബ്''' | ||
ജൂലൈ പതിനൊന്നാം തീയതി ഗാന്ധിദർശൻ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടീച്ചർ നിർവഹിച്ചു .കൺവീനർ ശ്രീ ഷാജു സാമുവൽ സ്വാഗതം ആശംസിച്ചു ക്ലബ്ബിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ വിശദമായി സംസാരിക്കുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് എന്തെല്ലാം എന്ന് അറിയിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജോയ് സാർ അധ്യക്ഷതവഹിച്ചു സംസാരിച്ചു തുടർന്ന് ഫാൻസി ലത ടീച്ചർ ആശംസകൾ അറിയിക്കുകയും ജിജിഷ് സാർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] |