Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
.
.
[[പ്രമാണം:13047 front page.jpg|പകരം=|ശൂന്യം|ലഘുചിത്രം|1274x1274ബിന്ദു]]

[[പ്രമാണം:Ff2023-knr-13047-3.jpg|ലഘുചിത്രം]]
'''<big>ക</big>ണ്ണൂർ റവന്യൂ ജില്ലയിൽ,തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പ്രമുഖമായ വിദ്യാലയങ്ങളിലൊന്നാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ,'''  

വരി 21: വരി 20:
പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏ‍ജൻസിക്ക് സ്കൂൾ കൈമാറി.

1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു.  ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു  പ്രഥമ ഹെഡ് മാസ്റ്റർ.[[സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ചരിത്രം|കൂടുതൽ അറിയാം]]

[[പ്രമാണം:Ff2023-knr-13047-2.jpg|ലഘുചിത്രം]]
== '''<small><u>ഭൗതികസൗകര്യങ്ങൾ</u></small>''' ==

[[പ്രമാണം:13047 BULIDING.jpg|ശൂന്യം|ലഘുചിത്രം|795x795ബിന്ദു]]

വരി 30: വരി 27:
200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു.

ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്.  രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്.  ബ്രോഡ്ബാന്റ് ഇൻറർ നെറ്റ്  സൗകര്യവും LCD പ്രൊജക്ടർ ഉൾപ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്.

[[പ്രമാണം:Ff2023-knr-13047-1.jpg|ലഘുചിത്രം]]
== '''<u>മാനേജ്മെന്റ്</u>''' ==
== '''<u>മാനേജ്മെന്റ്</u>''' ==
[[പ്രമാണം:13047 MANAGEMENT.jpg|ശൂന്യം|ലഘുചിത്രം|739x739ബിന്ദു]]

730

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934618" എന്ന താളിൽനിന്ന് ശേഖരിച്ചത്