"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:13, 12 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2023→ലിറ്റിൽകൈറ്റ്സ്
വരി 1: | വരി 1: | ||
== ലിറ്റിൽകൈറ്റ്സ് == | == ലിറ്റിൽകൈറ്റ്സ് == | ||
{{Lkframe/Header}} | |||
സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ്ക്ലബ്ബ് രൂപവത്കരിച്ച2018ൽതന്നെലിറ്റിൽകൈറ്റ്സിന്റെയൂണിറ്റ്സ്കൂളിൽആരംഭിച്ചു.എട്ടാംതരത്തിലെവിദ്യാർത്ഥികളിൽനിന്നുംപൊതുപ്രവേശനപരീക്ഷയുടെഅടിസ്ഥാനത്തിലാണ്ക്ലബ്ബ്അംഗങ്ങളെതിരഞ്ഞെടുത്തത്.2018-20അധ്യയനവർഷത്തിൽ38കുട്ടികൾഅംഗങ്ങളായിരുന്നു.ഇതിൽ28പേർഗ്രേസ്മാർക്കിന്അർഹരായി.2019-21അധ്യയനവർഷത്തിൽ38കുട്ടികൾഅംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നു.ഈപ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെഅവരെസഹായിക്കുന്നു.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴിഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ അക്ഷര റ്റി ആർസ്ക്രാച്പ്രോഗ്രാമിങ്,വേണിമോഹൻആനിമേഷൻ,ജന്നിഫർഏലിയാജോസ്പ്രസന്റേഷൻ,ഗായത്രിആർനായർഡിജിറ്റൽപെയിന്റിംഗ്ഇനങ്ങളിൽപങ്കെടുക്കുകയുംമൂന്ന്പേർജില്ലാതലത്തിലേക്ക്തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മുത്തോട്മുത്ത്അക്ഷരവൃക്ഷംതുടങ്ങിയവയിൽധാരാളംകുട്ടികൾപങ്കെടുത്തു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽ അധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ് തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു | |||
{{Infobox littlekites | {{Infobox littlekites |