Jump to content
സഹായം

"ഉപയോക്താവ്:12047kadumeni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,588 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
     കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1983 ജൂണ്‍ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്ധ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.  

== ചരിത്രം ==
== ചരിത്രം ==
     കടുമേനി സെന്റ് മേരീസ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിന്‍
     കടുമേനി സെന്റ് മേരീസ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിന്‍ 1983 ജൂണ്‍ 15 ന് ഈ വിദ്ധ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയില്‍ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസില്‍ രണ്ടു ഡിവിഷനുകളിലായി 42 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തില്‍ ഇപ്പോള്‍ എട്ടു ഡിവിഷനിലായി 303 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകന്‍ മാത്രമാണ് തുടക്കത്തില്‍ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ചിലെ 38 കുട്ടികള്‍ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകന് ശ്രീ. ജോസഫ് വി. എ. യുടെ നേതൃത്വത്തില്‍ സ്കൂള്‍ ചരിത്രത്തിലാദ്യമായി 2009 എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം കൈവരിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/19340" എന്ന താളിൽനിന്ന് ശേഖരിച്ചത്