Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=ഫ്രീഡം ഫെസ്റ്റ് സ്കൂൾതല പ്രവർത്തനങ്ങൾ= വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
=ഫ്രീഡം ഫെസ്റ്റ് സ്കൂൾതല പ്രവർത്തനങ്ങൾ=
=ഫ്രീഡം ഫെസ്റ്റ് സ്കൂൾതല പ്രവർത്തനങ്ങൾ=
 
[[പ്രമാണം:18017-ff2023-4.png|200px|thumb|left|സ്കൂൾതല പ്രവർത്തന പ്രചാരണ പോസ്റ്റർ ]]
[[പ്രമാണം:18017-ff2023-2.jpg|400px|thumb|right|ഫ്രീഡം ഫെസ്റ്റ് 2023 - പ്രത്യേക സ്കൂൾ അംസംബ്ലി ]]
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് സ്വതന്ത്ര വിജ്ഞാനോത്സവം (Freedom Fest 2023) എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി ആഗസ്ത് 8 മുതൽ 11 വരെ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിലും വിവിധ പരിപാടികൾ നടത്താൻ നിർദ്ദേശിക്കുകയുണ്ടായി. ഐ.ടി കോർണർ, പോസ്റ്റർ നിർമാണം, പ്രത്യേക സ്കൂൾ അസംബ്ലി, വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പുറമെ പൊതുജനങ്ങൾക്കും ആവശ്യമെങ്കിൽ ഉബുണ്ടു ഓപറേറ്റിംഗ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ വിക്കി സംബന്ധമായ ക്ലാസുകൾ  എന്നിവയാണ് ഇരുമ്പുഴി സ്കൂളിൽ ഇത് സംബന്ധമായി നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.  ഇതിന്റെ പ്രചാണത്തിനായി പോസ്റ്റർ നിർമിക്കുകയും സ്കൂൾ വാട്സാപ്പ് ഗ്രൂപിലൂടെ അത് പ്രചരിപ്പിക്കുയും ചെയ്തു. ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടാണ് ഇവിടെ നൽകിയിട്ടുള്ളത്.  

=പ്രത്യേക സ്കൂൾ അംസംബ്ലി=
=പ്രത്യേക സ്കൂൾ അംസംബ്ലി=
 
[[പ്രമാണം:18017-ff2023-3.jpg|400px|thumb|right|ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു കേൾപ്പിക്കുന്നു ]]
ഫ്രീഡം ഫെസ്റ്റ് 2023 ന്റെ സന്ദേശം മുഴുവൻ കുട്ടികളിലേക്കുമെത്തിക്കാൻ ഏറെ ഉപകരിച്ച പരിപാടിയാണ് പ്രത്യേക സ്കൂൾ അസംബ്ലി. ഹെഡ്മാസ്റ്റർ ശശികുമാർ ഫ്രീഡം ഫെസ്റ്റ് പരിപാടിയെക്കുറിച്ച് പരിചയപ്പെടുത്തി തുടർന്ന് ലിറ്റിൽകൈറ്റ്സ് ലീഡറും സ്കൂൾ പ്രധാനമന്ത്രിയുമായ നിഷ്മ സന്ദേശം വായിച്ചു കേൾപ്പിച്ചു. കൈറ്റ് മാസ്റ്റർ ഫെസ്റ്റിന്റെ ഭാഗമായി സ്കൂളിൽ നടത്തുന്ന പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.  

= പോസ്റ്റർ നിർമാണ മത്സരം =  
= പോസ്റ്റർ നിർമാണ മത്സരം =  
 
[[പ്രമാണം:18017-ff2023-1.jpg|400px|thumb|right|ഫെസ്റ്റിനോടനുബന്ധിച്ചുള്ള പോസ്റ്റർ നിർമാണ മത്സരം ]]
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് ആഗസ്ത് 12 മുതൽ 15 വരെ നടക്കുന്ന സ്വതന്ത്ര വിജ്ഞാനോത്സവം 2023 പരിപാടിയുടെ പോസ്റ്ററുകൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് നിർമിക്കുക എന്നതായിരുന്നു മത്സരം, മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയ പരിപാടിയിൽ 23 പേർ പങ്കെടുത്തു. ഇങ്ക്സ്കേപ്പ്, ജിംബ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ആഗസ്ത് പത്താം തിയ്യതി ഉച്ചക്ക് 2 മണിമുതൽ 4 മണിവരെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് മത്സരം നടന്നു. മികച്ച 5 പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്തു.  

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1933857" എന്ന താളിൽനിന്ന് ശേഖരിച്ചത്