Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 168: വരി 168:

[[പ്രമാണം:11453 moonday 23 24 03.jpg|ലഘുചിത്രം]]
[[പ്രമാണം:11453 moonday 23 24 03.jpg|ലഘുചിത്രം]]

വരി 183: വരി 186:

അറിവിന്റെയും ഭാഷാ പഠനത്തിന്റെയും എഴുത്തു ലോകത്തിന്റെയും വേറിട്ടൊരു കാഴ്ചപ്പാട് കുട്ടികളിലെത്തിക്കാനും വായിച്ചു വളർന്നാലേ വിളയൂ എന്ന ആശയം ഓരോ കുട്ടിയിലും എത്തിക്കാനും 2023 - 24 വർഷത്തെ വായനപക്ഷാചരണത്തിനും വിദ്യാരംഗം കലാവേദിക്കും കഴിഞ്ഞു.

== പ്രേംചന്ദ് ജയന്തി - ജുലൈ 31 ==
[[പ്രമാണം:11453 hindi day23 24 1.jpg|ലഘുചിത്രം|435x435ബിന്ദു]]
[[പ്രമാണം:11453 hindi 23 24 05.jpg|ഇടത്ത്‌|ലഘുചിത്രം|415x415ബിന്ദു]]
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.ഇതോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ്, പ്രേംചന്ദിൻ്റ ജീവചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി. പോസ്റ്റർ രചന മത്സരത്തിൽ ജമീല നുസ7 B, ഫാത്തിമത്ത് നിദ,ഷസ ഫാത്തിമ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.ക്വിസ് മത്സരത്തിൽ ജമീല നുസ, പാർവ്വണ എന്നിവർ ഒന്നാം സ്ഥാനവും ആയിഷ ഷസ രണ്ടാം സ്ഥാനവും നേടി.
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1933515" എന്ന താളിൽനിന്ന് ശേഖരിച്ചത്